Web Desk അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ക്കു സ്റ്റേ. മധുവിന്റെ അമ്മ മല്ലി…
Category: TOP NEWS
കളക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം
Web Desk ബിരുദധാരികൾക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം വിവിധ വികസന, സാമൂഹികക്ഷേമ പദ്ധതികളിൽ പ്രവർത്തിക്കാൻ അവസരമൊരുക്കുന്ന കളക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.…
താമരശ്ശേരി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ വിവിധ തസ്തികയിലേക്ക് അഭിമുഖം 20ന്
Web Desk താമരശ്ശേരി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി, അറബിക്, ഓഫീസ് അസിസ്റ്റൻറ്, ഫുൾടൈം അസിസ്റ്റൻറ് തസ്തികയിലേക്ക്…
‘നിങ്ങള്‍ പ്രതിപക്ഷത്തുവന്നാല്‍ ഇതുപോലെ ബഹിഷ്കരിക്കരുത്, ഭക്ഷണം കഴിക്കുന്നത് ധൂര്‍ത്താണന്ന് പറഞ്ഞത് വിഷമമുണ്ടാക്കി’; ലോക കേരളസഭയില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് യൂസഫലി
Web Desk പ്രവാസികളുടെ കാര്യത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചുനില്‍ക്കണമെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി. മൂന്നാം ലോക കേരളസഭയില്‍ സംസാരിക്കുകയായിരുന്നു…
ലോക കിഡ്നി കാൻസർ ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസും സെമിനാറും സംഘടിപ്പിച്ചു
Local News അരീക്കോട് ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (AIMI) ന്റെ ആഭിമുഖ്യത്തിൽ ലോക കിഡ്നി കാൻസർ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ…
കെഎസ്ആര്‍ടിസിയില്‍ ശമ്പളം ഇന്നുമുതല്‍; കണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ആദ്യം
Web Desk കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇന്ന് മുതല്‍ ശമ്പളം വിതരണം ചെയ്യും. ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കുമാണ് ആദ്യം ശമ്പളം നല്‍കുന്നത്. ശമ്പള വിതരണത്തിന്…
കൂളിമാട് പാലം അപകടം; ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് താക്കീത്
Web Desk കൂളിമാട് പാലം അപകടത്തില്‍ ഊരാളുങ്കര്‍ ലേബര്‍ സൊസൈറ്റിക്ക് താക്കീത്. അപകട കാരണം ഹൈഡ്രോളിക് ജാക്കിയുടെ തകരാറാണെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ…
ശ്വാസനാളത്തിൽ ഫംഗസ് ബാധ; സോണിയാ ഗാന്ധി നിരീക്ഷണത്തിൽ
Web Desk കോവിഡ് അനന്തര രോഗാവസ്ഥകളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് ശ്വാസകോശത്തില്‍ അണുബാധയുണ്ടായതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം…
16 കാരിയെ 17 വയസ്സുകാരനായ സഹോദരനും അമ്മാവനും ചേര്‍ന്ന് പീഡിപ്പിച്ചു; നാല് പേര് അറസ്റ്റില്‍
Web Desk പത്തനംതിട്ടയിൽ പത്താംക്ലാസ് പൂര്‍ത്തിയായ 16 വയസ്സുകാരിയെ 17 വയസ്സുകാരനായ സഹോദരനും അമ്മാവനും സുഹൃത്തുക്കളുമടക്കം അഞ്ചുപേര്‍ പീഡിപ്പിച്ചതായി പരാതി. സഹോദരനും…
ഗൂഡല്ലൂരിൽ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു; ഇരുപത് പേർക്ക് പരുക്ക്
Web Desk കേരള തമിഴ്നാട് അതിർത്തിയിൽ കുമളിക്കടുത്ത് കൂടല്ലൂരിൽ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. ഇരുപത് പേർക്ക് പരുക്കേറ്റു. ഗൂഡല്ലൂർ സ്വദേശി…