അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പൊലീസ് മേധാവിയോടും ചീഫ് സെക്രട്ടറിയോടും ഹൈക്കോടതി നിര്‍ദേശിച്ചു
Category: TOP NEWS
സോണിയ ഗാന്ധിക്കയച്ച രാജിക്കത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗുലാം നബി ആസാദ്
കോണ്‍ഗ്രസിന്റെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജി വെച്ചതായി അദ്ദേഹം സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ പറഞ്ഞു.
ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടു; രാജി നേതൃത്വവുമായുള്ള ഭിന്നതയെ തുടര്‍ന്ന്.
ഭരണ നേതൃത്വവുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് ഗുലാം നബി ആസാദിന്റെ രാജി
മൂന്നു പേരെ കൊലപ്പെടുത്തി ഒളിവിൽ പോയി; പശ്ചിമ ബംഗാൾ സ്വദേശി കോഴിക്കോട് അറസ്റ്റിൽ
പാർഗാന സ്വദേശി രവികുൽ സർദാറിനെയാണ് പശ്ചിമ ബംഗാൾ പൊലീസ് പന്നിയങ്കര പൊലീസിന്റെ സഹായത്തോടെ പിടികൂടിയത്.
കേരളത്തിന് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കരാറിന് തത്വത്തില്‍ അംഗീകാരം.
നെയ് വേലി ലിഗ്നൈറ്റ് കോര്പറേഷന് 3.06 പൈസയ്ക്ക് കേരളത്തിന് വൈദ്യുതി വാഗ്ദാനം ചെയ്തിരുന്നു
കൊച്ചിയില്‍ വ്യാപക എടിഎം തട്ടിപ്പ്; നിരവധിപേര്‍ക്ക് പണം നഷ്ടമായി
Web Desk കൊച്ചിയില്‍ വ്യാപക എടിഎം തട്ടിപ്പ് കണ്ടെത്തി. ജില്ലയിലെ 11 ഇടങ്ങളിലാണ് തട്ടിപ്പ് നടന്നത്. നിരവധി പേരുടെ പണം നഷ്ടമായി.…
പെൺകുട്ടികൾക്ക് മദ്യം നൽകി പീഡിപ്പിച്ചു; മൂന്ന് പേർ കസ്റ്റഡിയിൽ
Web Desk തിരുവനന്തപുരം കഠിനംകുളത്ത് കോൺവെൻ്റിൻ്റെ മതിൽ ചാടിക്കടന്ന് പെൺകുട്ടികൾക്ക് മദ്യം നൽകി പീഡിപ്പിച്ച കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ. കോൺവെൻ്റിൽ…
ക്ഷേമ പെന്ഷന് വിതരണം ഇന്നുമുതല്‍; ഓണം ആഘോഷിക്കാന്‍ 3200 രൂപ
Web Desk രണ്ടു മാസത്തെ ക്ഷേമ പെന്ഷന് വിതരണം ഇന്ന് ആരംഭിക്കും. കഴിഞ്ഞമാസത്തെയും ഈ മാസത്തെയും സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമപെന്‍ഷനുമാണ്…
ഇടുക്കിയിൽ 15കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 19കാരൻ അറസ്റ്റിൽ
Web Desk ഇടുക്കി മുരിക്കാശേരിയിൽ 15കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 19കാരൻ അറസ്റ്റിൽ. പെൺകുട്ടിയുടെ അയൽവാസിയും ബന്ധുവുമായ ആളെയാണ് പൊലീസ് പിടികൂടിയത്. ശാരീരിക…
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഹെഡ് ഓഫീസില്‍ ഇ.ഡി പരിശോധന
Web Desk കരുവന്നൂര്‍ ബാങ്കില്‍ എന്ഫോഴ്സ്മെന്ര് ഡയറക്ടറേറ്റ് പരിശോധന. ബാങ്കിന്റെ ഹെഡ് ഓഫീസിലാണ് പരിശോധന നടക്കുന്നത്. കഴിഞ്ഞ തവണ സീല്‍ ചെയ്ത…