പുന്നാട് സ്വദേശി രാജേഷ്, അബിത, രണ്ട് മക്കള് എന്നിവരെയാണ് വിഷം കഴിച്ച നിലയില് കണ്ടെത്തിയത്.
Category: TOP NEWS
ആക്രമിച്ചപ്പോൾ വാക്കത്തി കൊണ്ട് വെട്ടി, പുലിയെ വെട്ടിക്കൊന്നത് സ്വയരക്ഷാര്ത്ഥമെന്ന് വനംവകുപ്പ്
ചിക്കമാംകുടി ആദിവാസി കോളനിയിലെ ഗോപാലനെയാണ് പുലി ആക്രമിച്ചത്.
അച്ഛനോടിച്ച ഓട്ടോയിൽ സഞ്ചരിച്ച മൂന്നുവയസുകാരൻ അപകടത്തിൽ മരിച്ചു
പറവൂർ കൊല്ലാപറമ്പിൽ ലാൻസണിന്റെ മകൻ ലിയോൺ ആണ് മരിച്ചത്.
തെരുവുനായയുടെ കടിയേറ്റ 12 വയസുകാരി ഗുരുതരാവസ്ഥയിൽ
രണ്ടാഴ്ച മുമ്പ് തെരുവുനായയുടെ കടിയേറ്റ റാന്നി സ്വദേശിനി അഭിരാമിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ചക്രവാതച്ചുഴി; സംസ്ഥാനത്ത് മഴ തുടരാന് സാധ്യത; നാല് ജില്ലകളില് യെല്ലോ അലേര്ട്ട്
കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേര്ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
മൂന്ന് ജില്ലകളില് ഓറഞ്ച് അലേര്ട്ട്; അതിശക്തമായ മഴയ്ക്ക് സാധ്യത
കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില് ഇന്ന് ഓറഞ്ച് അലേര്ട്ടാണ്.
കെഎസ്ആര്ടിസി ജീവനക്കാര്ക്ക് കൂപ്പണും വൗച്ചറും ആറാം തീയതിക്ക് മുന്പ് നല്കണം; ഹൈക്കോടതി
ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്പളവും ഓണത്തിന് മുന്പ് നല്കണമെന്നും കോടതി ഉത്തരവിട്ടു.
നഗരമധ്യത്തിൽ യുവതിയെ ആക്രമിച്ചു: യുവാവ് പിടിയിൽ
നഗരമധ്യത്തിലെ നായ്ക്കനാൽ ഷോപ്പിങ് കോംപ്ലക്സിൽ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച മേത്തല സ്വദേശി വിഷ്ണു (31) അറസ്റ്റിൽ.
കോഴിക്കോട് 55 കാരൻ വയലിലെ വെള്ളത്തിൽ വീണ് മരിച്ച നിലയിൽ
വയലിലെ വെള്ളത്തിൽ ചെരിപ്പ് പൊന്തി കിടക്കുന്നതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്.
ആ 28 പവൻ മോഷ്ടിച്ചതാര്, ഒരു പണത്തൂക്കം പോലും നഷ്ടമാകാതെ ഫ്ലഷ് ടാങ്കിൽ എങ്ങനെയെത്തി?: ദുരൂഹത!
പൊലീസ് നായയും വിരലടയാള വിദഗ്ധരും എത്തിയെങ്കിലും തുമ്പൊന്നും കിട്ടിയിരുന്നില്ല. അതിനിടെയാണ് ഇന്നലെ രാവിലെ ഫ്ലഷ് ടാങ്കിൽ ഇവ പ്രത്യക്ഷപ്പെട്ടത്. പിടിക്കപ്പെടും എന്നായപ്പോൾ…