തലസ്ഥാനത്ത് വാണിജ്യ പാചക വാതകത്തിന് ഇനി 2021 രൂപയാകും
Category: NATIONAL
നെറ്റ്‌വർക്ക് തകരാർ; എസ്ബിഐ ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെട്ടു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) പണമിടപാട് സേവനങ്ങൾ തടസ്സപ്പെട്ടു. എടിഎം, യുപിഐ സേവനങ്ങൾക്കാണ് തടസ്സം നേരിട്ടത്
മഹാരാഷ്ട്രാ മുഖ്യമന്ത്രിയായി ഫഡ്‌നവിസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ഏക്‌നാഥ് ഷിൻഡെ ഉപമുഖ്യമന്ത്രി.
നിലവിലെ പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നവിസ് മഹാരാഷ്ട്രാ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞ വൈകീട്ട് ഏഴിന് നടക്കും.
മണിപ്പൂരിലെ ഇംഫാലിൽ മണ്ണിടിച്ചിൽ; ഏഴ് മരണം, 55 പേരെ കാണാതായി.
മണിപ്പൂരിലെ ഇംഫാലിലുണ്ടായ മണ്ണിടിച്ചിലിൽ 55 പേരെ കാണാതായി. ഏഴ് പേരുടെ മൃതദേഹം കണ്ടെടുത്തു. സൈനിക ക്യാംപിന് സമീപമാണ് അപകടമുണ്ടായത്.
സഹോദരിയുടെ ക്വട്ടേഷൻ; അവിഹിതം എതിർത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു.
സഹോദരിയുടെ ക്വട്ടേഷൻ; അവിഹിതം എതിർത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു.
ഓട്ടോയിൽ വൈദ്യുതി കമ്പി പൊട്ടി വീണ് തീപിടിച്ചു; 5 പേർ വെന്തു മരിച്ചു.
ഓട്ടോയിൽ വൈദ്യുതി കമ്പി പൊട്ടി വീണ് തീപിടിച്ചു; 5 പേർ വെന്തു മരിച്ചു.
മാസപ്പിറവി ദൃശ്യമായി; ഗള്‍ഫില്‍ ബലിപെരുന്നാൾ ജൂലൈ ഒന്‍പതിന്.
മാസപ്പിറവി ദൃശ്യമായി; ഗള്‍ഫില്‍ ബലിപെരുന്നാൾ ജൂലൈ ഒന്‍പതിന്.
ബഫർസോൺ: സുപ്രീംകോടതി വിധിയിൽ റിവ്യു പെറ്റീഷൻ നൽകുന്നതിൽ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്ന് വനം മന്ത്രി.
ബഫർസോൺ: സുപ്രീംകോടതി വിധിയിൽ റിവ്യു പെറ്റീഷൻ നൽകുന്നതിൽ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്ന് വനം മന്ത്രി.
ദീർഘകാല വിസ പദ്ധതി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ച് ഒമാന്‍.
ദീർഘകാല വിസ പദ്ധതി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ച് ഒമാന്‍.