Web Desk കീറിയ ജീൻസ് ധരിക്കുന്ന സ്ത്രീകൾ എന്ത് മൂല്യമാണ് കുട്ടികൾക്ക് പകർന്ന് നൽകുന്നതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത്.…
Category: NATIONAL
മൂന്ന് കോടി റേഷന്‍ കാര്‍ഡുകള്‍ റദ്ദ് ചെയ്ത കേന്ദ്ര നടപടി ഗൗരവതരമെന്ന് സുപ്രീം കോടതി
Web Desk ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചില്ലെന്ന കാരണത്താല്‍ മൂന്ന് കോടി റേഷന്‍ കാര്‍ഡുകള്‍ റദ്ദ് ചെയ്ത കേന്ദ്ര നടപടി അതീവ ഗൗരവതരമാണെന്ന്…
ഈ കൊലപാതകികളെ ഇല്ലാതാക്കുക;കമല്‍ ഹാസന്
Web Desk തമിഴ്നാട് രാഷ്ട്രീയത്തില്‍ മക്കള്‍ നീതി മയ്യത്തിലൂടെ കന്നിയങ്കത്തിനിറങ്ങുകയാണ് കമല്‍ ഹാസന്. 154 സീറ്റുകളിലാണ് മക്കള്‍ നീതി മയ്യം മത്സരിക്കുന്നത്.യുവാക്കള്‍ക്കിടയില്‍…
അന്തരീക്ഷ മലിനീകരണം;ലോകത്തെ 30 നഗരങ്ങളിൽ 22 എണ്ണവും ഇന്ത്യയിൽ
Web Desk അന്തരീക്ഷ മലിനീകരണം ഏറ്റവുമധികമുള്ള ലോകത്തെ 30 നഗരങ്ങളിൽ 22 എണ്ണവും ഇന്ത്യയിലെന്ന് റിപ്പോർട്ട്. തലസ്ഥാന നഗരങ്ങളിൽ ഡൽഹിക്ക് ഒന്നാം…
കേന്ദ്രത്തിന്റെ വിജ്ഞാപനമിറങ്ങി; സ്വകാര്യ ആഡംബര ബസുകള്‍ക്ക് ഓടാന്‍ ഇനി സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി വേണ്ട
Web desk സംസ്ഥാനസര്‍ക്കാരുകളുടെ അനുമതിയില്ലാതെ തന്നെ സ്വകാര്യ ആഡംബര ബസുകള്‍ക്ക് ഓടാനുള്ള അനുമതി നല്‍കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി.അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് കേന്ദ്ര…
ക്ഷേത്രത്തിൽ നിന്ന് വെള്ളം കുടിച്ച മുസ്ലീം കുട്ടിയെ ആക്രമിച്ചു
Web Desk ക്ഷേത്രത്തിൽ കയറി വെള്ളം കുടിച്ചെന്നാരോപിച്ച് മുസ്ലീം ബാലനെ യുവാവ് ക്രൂരമായി മർദ്ദിച്ചു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ശ്രിങ്ങി നന്ദൻ…
ആശങ്ക പടര്‍ത്തി വീണ്ടും കൊവിഡ്
Web Desk രാജ്യത്ത് വീണ്ടും കൊവിഡ് കേസുകള്‍ ഉയരുന്നത് ആശങ്കയ്ക്ക് ഇടവരുത്തുന്നു. പ്രതിദിനം 25,000 ത്തോളം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.…
അണയാത്ത പ്രതിഷേധം; മാര്‍ച്ച് 26 ന് ഭാരത ബന്ദ് നടത്താന്‍ കര്‍ഷകര്‍
Report: National Desk ന്യൂദല്‍ഹി: മാര്‍ച്ച് 26ന് രാജ്യ വ്യാപകമായി ബന്ദ് നടത്തുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍…
‘2014ല്‍ ഇന്ത്യയ്ക്ക് കോമണ്‍സെന്‍സ് നഷ്ടപ്പെട്ടു,ഇപ്പോള്‍ സര്‍വ്വവും നഷ്ടമാകാന്‍ പോകുന്നു’; മോദിയെ പരിഹസിച്ച് കുനാല്‍ കമ്ര
Report: Web Desk പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നയത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന പ്രതിഷേധത്തില്‍ ഇതിനോടകം നിരവധി…
ടൂൾ കിറ്റ് കേസ്; നിഖിത ജേക്കബിന്റേയും ശാന്തനുവിന്റേയും ജാമ്യ ഹർജി കോടതി ഇന്ന് പരിഗണിക്കും
Report: National Desk ടൂൾകിറ്റ് കേസിൽ പ്രതികളായ മുംബൈ അഭിഭാഷക നിഖിത ജേക്കബ്, പൂനെ എഞ്ചിനീയർ ശാന്തനു മുലുക് എന്നിവരുടെ മുൻകൂർ…