Web Desk സംസ്ഥാനങ്ങളില്‍ ഓക്സിജന്‍ ആവശ്യം കൂടിവരുന്നത് സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍. ഇത് നിയന്ത്രിക്കാന്‍ കൃത്യമായ മാനേജ്മെന്റിലൂടെ…
Category: NATIONAL
കുംഭ മേളയിലും റംസാന് ആഘോഷങ്ങളിലും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നില്ല; അമിത് ഷാ
Web Desk കുംഭ മേളയിലും റംസാന് ആഘോഷങ്ങളിലും പങ്കെടുക്കുന്നവര്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇത്തരം രീതി…
വിളിക്കുന്ന ഒരു മീറ്റിങ്ങുകളിലും മമത പങ്കെടുക്കാറില്ല; അഹങ്കാരിയാണവര്‍:നരേന്ദ്ര മോദി
Web Desk പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരായ വിമര്‍ശനങ്ങള്‍ കടുപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി മമത ബാനര്‍ജി അഹങ്കാരിയാണെന്നും കേന്ദ്രസര്‍ക്കാര്‍…
പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ യു.പിയില്‍ ബാലറ്റ് ബോക്സുകള്‍ മോഷ്ടിച്ച എട്ട് പേര് അറസ്റ്റില്‍
Web Desk യു.പിയില്‍ പഞ്ചായത്ത് തെരെഞ്ഞെടുപ്പിനിടയിൽ രണ്ട് ബാലറ്റ് ബോക്സുകള്‍ മോഷ്ടിച്ച എട്ട് പേരെ വ്യാഴാഴ്ച ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു.…
രാജ്യം തീവ്രവ്യാപനത്തില്‍;ഒറ്റ ദിവസം 2,34,692 കൊവിഡ് രോഗികള്‍
Web Desk തുടര്‍ച്ചയായ മൂന്നാം ദിവസവും രാജ്യത്ത് രണ്ട് ലക്ഷത്തിലേറെ പേര്‍ക്ക് കൊവിഡ്. കഴിഞ്ഞ 24 മണിക്കൂറില്‍ 2,34,692 പേര്‍ക്കാണ് രോഗം…
തമിഴ് ചലച്ചിത്രതാരം വിവേക് അന്തരിച്ചു
Web Desk പ്രമുഖ തമിഴ് ചലച്ചിത്രതാരം വിവേക് (59) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യാശുപത്രിയിൽ ചികിൽസയിലായിരിക്കെ ഇന്നു പുലർച്ചെയായിരുന്നു അന്ത്യം.…
കുംഭമേള പ്രതീകാത്മകമായി നടത്തണമെന്ന് പ്രധാനമന്ത്രി
Web Desk കുംഭമേള പ്രതീകാത്മകമായി നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിന്ദു ധര്‍മ ആചാര്യ പ്രസിഡന്റ് സ്വാമി അവദേശാനന്ദ ഗിരിയെ ഫോണില്‍…
രാജ്യത്ത് ഇത്തവണ സാധാരണ കാലവര്‍ഷം; കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യത
Web Desk രാജ്യത്ത് ഈ വര്‍ഷം തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം സാധാരണ മഴ ആയിരിക്കും നല്‍കുക എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.…
ഹൃദയസ്തംഭനം; നടൻ വിവേക് ആശുപത്രിയിൽ
Entertainment Desk പ്രശസ്ത തമിഴ് സിനിമാതാരവും ഗായകനുമായ വിവേകിന് ഹൃദയാഘാതം.തീവ്ര പരിചരണ വിഭാഗത്തിൽ പ്രത്യേക നിരീക്ഷണത്തിൽ കഴിയുകയാണ് താരം . ഇന്ന്…
ദൈവങ്ങളെ പ്രാര്‍ത്ഥിച്ചും പാത്രം കൊട്ടിയും രോഗത്തെ ഇല്ലാതാക്കാമെന്ന് കേന്ദ്രം; രണ്ട് ലക്ഷം കടന്ന് കോവിഡ് രോഗികള്‍: പരിഹസിച്ച് രാഹുല്‍
Web Desk കേന്ദ്രസര്‍ക്കാര്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധി. കോവിഡിനെ…