വേട്ടനായ്ക്കളെ അഴിച്ചുവിട്ട സംഭവം; പ്രതികളുമായി ഉള്‍വനത്തില്‍ തെളിവെടുപ്പ് നടത്തി

Report: News Desk താമരശ്ശേരി: വനപാലകര്‍ക്കുനേരെ വേട്ടനായ്ക്കളെ അഴിച്ചുവിട്ട സംഭവത്തിൽ പിടിയിലായ പ്രതികളെ വനംവകുപ്പ് അധികൃതര്‍ ഉള്‍വനത്തില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.…

ഐശ്വര്യകേരള യാത്രക്ക് കോഴിക്കോട്ട് ഉജ്ജ്വല സ്വീകരണം;മലയോരത്തിന്റെ മനസ്സു കീഴടക്കി രമേശ് ചെന്നിത്തല

Report: News Desk തിരുവമ്പാടി :യുഡിഎഫ് ഐശ്വര്യകേരള യാത്രയ്ക്കു ജില്ലയിൽ ഉജ്ജ്വല സ്വീകരണം നൽകി. കൃഷിമേഖലയിലെ ദുരിതങ്ങൾക്കു പരിഹാരം ഉറപ്പ് നൽകി…

വനപാലകർക്കുനേരെ വേട്ട നായ്ക്കളെ അഴിച്ചു വിട്ട സംഭവം; 3 പേർ പിടിയിൽ

Report: News Desk താമരശ്ശേരി: നായാട്ടു സംഘത്തെ പിടികൂടാനെത്തിയ വനപാലകർക്കുനേരെ വേട്ട നായ്ക്കളെ അഴിച്ചു വിട്ട് ഓടിപ്പോയ നായാട്ടു സംഘത്തിലെ 3…

ആഡംബര കാറുകൾ വാടകയ്ക്കെടുത്ത് വിൽപന; സംഘത്തലവൻ പിടിയിൽ

Report: News Desk താമരശ്ശേരി: കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലായി ഒട്ടേറെ ആഡംബര വാഹനങ്ങൾ വാടകയ്ക്കെടുത്ത് ഉടമസ്ഥരെ കബളിപ്പിച്ചു വിൽപന നടത്തിയ…

വനപ്രദേശത്തുനിന്ന് മുള്ളൻപന്നിയെ വേട്ടയാടിയ ആൾ വനപാലകരുടെ പിടിയിൽ

Report: News Desk താമരശ്ശേരി: താമരശ്ശേരി കോടഞ്ചേരി ജീരകപ്പാറ വനപ്രദേശത്തുനിന്ന് മുള്ളൻപന്നിയെ വേട്ടയാടിയ ഒരാൾ വനപാലകരുടെ പിടിയിൽ. ജീരകപ്പാറ പെരുമ്പള്ളിൽ ഷാജി…

താമരശ്ശേരി ടൗണിൽ മാലിന്യം തള്ളി;പിഴയടപ്പിച്ച് പഞ്ചായത്ത്

Report: News Desk താമരശ്ശേരി: താമരശ്ശേരി ടൗണിലെ മിനി സിവില്‍ സ്റ്റേഷന് മുന്‍വശത്ത് മാലിന്യം തള്ളിയ വ്യക്തിക്കെതിരെ ഗ്രാമ പഞ്ചായത്ത് പിഴ…

കാർഷിക രംഗത്ത് മികച്ച പ്രവർത്തനങ്ങളുമായി ആദ്മിഗ് താമരശ്ശേരി യുവ കർഷക കൂട്ടായ്മ മാതൃകയാവുന്നു

Report: News Desk താമരശ്ശേരി: കാർഷിക രംഗത്ത് മികച്ച പ്രവർത്തനങ്ങളുമായി യുവ കർഷക കൂട്ടായ്മ മാതൃകയാവുന്നു. പഞ്ചായത്തിന്റെയും കൃഷിഭവന്റെയും കീഴിലുള്ള അഗ്രികൾച്ചർ…

ജ്വ​ല്ല​റി​കു​ത്തി​ത്തു​റ​ന്ന് 16 പ​വ​ന്‍ സ്വ​ര്‍​ണ​വും 65,000 രൂ​പ​യും ക​വ​ര്‍​ന്നു

Report: News Desk താ​മ​ര​ശേ​രി: ജ്വ​ല്ല​റി​കു​ത്തി​ത്തു​റ​ന്ന് 16 പ​വ​ന്‍ സ്വ​ര്‍​ണ​വും 65,000 രൂ​പ​യും ക​വ​ര്‍​ന്നു. താ​മ​ര​ശേ​രി പോ​സ്റ്റാ​ഫീ​സി​ന് സ​മീ​പം പൊ​ന്ന​കം ജ്വ​ല്ല​റി​യി​ലാ​ണ്…

സുരക്ഷയില്ലാതെ ഗെയ്ൽ പ്രകൃതി വാതക പൈപ് സ്ഥാപിക്കുന്നതിനെതിരെ ജനരോഷം ഉയരുന്നു

Report: News Desk താമരശ്ശേരി: സുരക്ഷയില്ലാതെ ഗെയ്ൽ പ്രകൃതി വാതക പൈപ് സ്ഥാപിക്കുന്നതിനെതിരെ ജനരോഷം ശക്തം.വേണ്ടത്ര സുരക്ഷാ ക്രമീകരണമില്ലാതെ ഗെയ്ൽ പ്രകൃതി…

താമരശേരി ചുരത്തില്‍ വന്‍ ഗതാഗത കുരുക്ക്

Report: Web Desk താമരശേരി:താമരശ്ശേരി ചുരത്തില്‍ വന്‍ ഗതാഗത കുരുക്ക്. ചുരത്തിന്റെ ആറാം വളവില്‍ കെഎസ്ആര്‍ടിസി സ്‌കാനിയാ ബസ് തകരാറിലായതോടെയാണ് ഗതാഗത…

error: Content is protected !!