ഷൈബില് അഷ്റഫിന്റെ ഭാര്യ മേപ്പാടി സ്വദേശി ഹസ്ന (28) ആണ് അറസ്റ്റിലായത്.
Category: LOCAL NEWS
വടകര പൊലീസ് സ്റ്റേഷനിലെ 66 പൊലീസുകാരെ കൂട്ടത്തോടെ സ്ഥലംമാറ്റി, ഇത് കേരളചരിത്രത്തിലെ അപൂർവ സംഭവം
മാനുഷിക പരിഗണന ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി
തെരഞ്ഞെടുപ്പിനൊരുങ്ങി കണ്ണൂര്, മട്ടന്നൂര് നഗരസഭകള്; നാമനിര്ദേശ പത്രിക ഇന്നുമുതല് നല്കാം.
മൃഗീയ ഭൂരിപക്ഷത്തോടെ വന്വിജയം ഉറപ്പെന്നാണ് എല്ഡിഎഫ് അവകാശപ്പെടുന്നത്. ഇത്തവണ നേട്ടമുണ്ടാക്കാന് അനുകൂല രാഷ്ട്രീയ സാഹചര്യമെന്ന് യുഡിഎഫും വിലയിരുത്തുന്നു.
‘നടുറോഡിൽ റീൽസ്’; വിദ്യാർത്ഥികൾക്കെതിരെ പരാതിയുമായി നാട്ടുകാർ.
റീൽസിനായി റോഡിൽകിടന്ന് പുഷപ്പ് എടുത്തെന്നും റോഡ് മുറിച്ച് കടക്കുന്ന രീതിയിൽ പല തവണ ഫോട്ടോ ഷൂട്ടുകൾ നടത്തിയെന്നുമാണ് നാട്ടുകാർ പരാതി
സി.ബി.എസ്. ഇ പ്ലസ് ടു, പത്താംക്ലാസ്സ്:
ദയാപുരം സ്കൂളിന് ഉജ്ജ്വലവിജയം
Web Desk സി.ബി.എസ്.ഇ പ്ലസ് ടു, പത്താംക്ലാസ്സ് പരീക്ഷകളില് തുടർച്ചയായി നൂറുശതമാനം വിജയവുമായി ദയാപുരം റസിഡന്ഷ്യല് സ്കൂള്. പരീക്ഷയെഴുതിയ 78 വിദ്യാർത്ഥികളില്…
മയക്കുമരുന്നുമായി യുവാവ് പിടിയിൽ .
കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് യുവാവിൽ നിന്നുമയക്കു മരുന്നു പിടിച്ചെടുത്തു. വളാഞ്ചേരി പാടത്ത് ഹൗസിൽ മുഹമ്മദ്യാസർ പി. (24)നെ ആണ് പിടികൂടിയത്
കോഴിക്കോട് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം.
പശുക്കടവ് പിറക്കൻതോട് സ്വദേശി ആൻഡ്രൂസിന്റെ വീട്ടിലാണ് സംഘം എത്തിയത്
കോഴിക്കോട് നഗരത്തിൽ ബസ് ജീവനക്കാർ തമ്മിൽ കൂട്ടത്തല്ല്.
യാത്രക്കാരിടപെട്ടാണ് ബസ് ജീവനക്കാരെ പിന്തിരിപ്പിച്ചത്. കോഴിക്കോട് സിറ്റി സ്റ്റാൻഡിലാണ് കൂട്ടയടി അരങ്ങേറിയത്
തുഷാരഗിരിയിൽ ഒഴുക്കിൽപ്പെട്ട അമലിന്റെ മൃതദേഹം കണ്ടെത്തി
Web Desk തുഷാരഗിരിയിൽ ഒഴുക്കിൽപ്പെട്ട കോഴിക്കോട് ബേപ്പൂർ സ്വദേശി സുബ്രഹ്മണ്യന്റെ മകൻ അമലിന്റെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ്…
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135.65 അടിയായി; പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം.
അണക്കെട്ടിലെ ജലനിരപ്പ് 135.65 അടിയായി ഉയർന്നു. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമല്ല. അപ്പർ റൂൾ കർവ് പരിധി 136.30 അടിയാണ്.