ലൈം​ഗിക പീഡന പരാതി; സിവിക് ചന്ദ്രൻ പൊലീസിന് മുന്നിൽ കീഴടങ്ങി.

രണ്ടാംകേസിൽ യുവതിയും സംസ്ഥാന സർക്കാരും നൽകിയ അപ്പീലുകളിലാണ് സിം​ഗിൾ ബെഞ്ച് അദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കിയത്.

കുന്ദമംഗലത്ത് വില്ലേജ് ഓഫിസറില്ല; പൊതുജനം ദുരിതത്തിൽ

ജില്ലയിൽ കൂടുതൽ ജനസംഖ്യയും വിസ്തീർണവുമുള്ള വില്ലേജുകളിൽ ഒന്നാണ് കുന്ദമംഗലം

നഗരത്തിലെ 12 പഴയ കെട്ടിടങ്ങൾ കോർപറേഷൻ പൊളിച്ചുപണിയുന്നു.

പൊളിക്കുന്നവയിൽ പഴയ പാസ്പോർട്ട് ഓഫിസും ടാഗോർ ഹാളും

.കോഴിക്കോടിന്‍റെ മ്യൂസിയമാവാൻ പഴയ കോർപറേഷൻ ഓഫിസ്; നടപടി തുടങ്ങി

50 ലക്ഷം രൂപ ചെലവിൽ കെട്ടിടം മ്യൂസിയമാക്കാൻ 2020ൽ കോർപറേഷൻ കരാർ നൽകിയിരുന്നു.

ഒഴുക്കിൽപെട്ടയാളെ രണ്ടാം ദിനവും കണ്ടെത്താനായില്ല

വെസ്റ്റ് ബംഗാൾ സ്വദേശി കർണാലിയാസിനെയാണ് (45) ചൊവ്വാഴ്ച വൈകീട്ടോടെ കുളിക്കുന്നതിനിടെ കാണാതായത്.

തിരുവമ്പാടി നിയോജക മണ്ഡലത്തിൽ 1014 സംരംഭങ്ങൾ തുടങ്ങും

520 സംരംഭങ്ങൾ ഇതിനകം ആരംഭിച്ചതായി മണ്ഡലംതല അവലോകന യോഗം വിലയിരുത്തി.

മർകസ് നോളജ് സിറ്റി മസ്ജിദിന്റെ ആദ്യകവാടം തുറന്നു.

Web Desk മർകസ് നോളജ് സിറ്റി കൾചറൽ സെന്ററിൽ നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന മസ്ജിദിന്റെ 9 കവാടങ്ങളിലെ ആദ്യ കവാടം ഔദ്യോഗികമായി തുറന്നു.കഴിഞ്ഞ…

അഗസ്ത്യൻമൂഴി പാലം പുതുക്കിപ്പണിയില്ല; സംസ്ഥാനപാത നവീകരണത്തിന്റെ ഭാഗമായി അറ്റകുറ്റപ്പണി മാത്രം.

1970കളിൽ നിർമിച്ചതാണ് പാലം

വീടിനകത്തു സൂക്ഷിച്ച 29 ലിറ്റർ വിദേശ മദ്യം പിടികൂടി; ഒരാൾ അറസ്റ്റിൽ.

ഹാജരാക്കിയ പ്രതിയെ പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

തിരുവമ്പാടി എസ്റ്റേറ്റ് സമരം: പ്രമേയത്തിന് അനുമതി നിഷേധിച്ചു, നഗരസഭ യോഗത്തിൽ പ്രതിഷേധം.

നഗരസഭയിലും സമീപ പഞ്ചായത്തുകളിലുമായി പ്രവർത്തിക്കുന്ന തിരുവമ്പാടി റബർ കമ്പനിയിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നാനൂറോളം തൊഴിലാളികൾ കഴിഞ്ഞ രണ്ട് മാസത്തിലധികമായി സമരത്തിലാണ്.

error: Content is protected !!