NEWSDESK തോട്ടുമുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട തോട്ടുമുക്കം സ്വദേശിയും ആറാം വാർഡ് മെമ്പറുമായ ദിവ്യ ഷിബു, വൈസ് പ്രസിഡന്റ് ഫസൽ…
Category: LOCAL NEWS
എജുപാർക്സ് ഹിൽവ്യു ഇൻ്റർനാഷണൽ സ്കൂൾ ആർട്സ് ഫെസ്റ്റ് 2023 ഉത്ഘാടനം ചെയ്തു
ഓമശ്ശേരി : – കൂടത്തായ് എജുപാർക് സ് ഹിൽവ്യം ഇൻ്റർനാഷണൽ സ്കൂൾ ആർട്ട്സ് ഫെസ്റ്റ് 2023 ഉത്ഘാടനം പ്രശസ്ത മിമിക്രി ആർട്ടിസ്റ്റ്…
താമരശ്ശേരിയിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം, ഒരാൾക്ക് പരുക്ക്.
NEWSDESK താമരശ്ശേരി: താമരശ്ശേരി മുക്കം സംസ്ഥാന പാതയിൽ വെഴുപ്പൂർ സ്കൂളിന് സമീപം ലോറികൾ കൂട്ടിയിടിച്ചു, രാത്രി 11.30 ഓടെയായിരുന്നു അപകടം. നിലമ്പൂരിൽ…
ഓണം ഖാദി മേള 2023′ ന് തുടക്കം ‘
കോഴിക്കോട്: ഖാദി മേഖലയുടെ സംരക്ഷണത്തിനും വളർച്ചയ്ക്കും എല്ലാ വിഭാഗം ആളുകളുടെയും പിന്തുണ ആവശ്യമാണെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ മന്ത്രി അഹമ്മദ്…
കോഴിക്കോട് നഗരമധ്യത്തിൽ ഹോൺ മുഴക്കിയതിന് ഡോക്ടർക്ക് ക്രൂരമർദനം; പ്രതി അറസ്റ്റില്‍
newsdesk കോഴിക്കോട്:ഫ്രീ ലെഫ്റ്റ് ടേണുള്ള സിഗ്നലിൽ മുന്നിൽ ഗതാഗത തടസ്സം സൃഷ്ടിച്ചുനിന്ന കാർ മാറ്റിക്കിട്ടാൻ ഹോണടിച്ചതിന് യുവാവ് ഡോക്ടറെ ക്രൂരമായി മർദിച്ചു.…
കോഴിക്കോട് അരയിടത്ത് പാലത്തിനു സമീപം അപകടത്തിൽപ്പെട്ട് ഓട്ടോ ഡ്രൈവർ മരണപ്പെട്ടു
NEWSDESK കോഴിക്കോട് : തൊണ്ടയാട് അരയിടത്ത് പാലത്തിനു സമീപം ഓട്ടോ അപകടത്തിൽപ്പെട്ട് ഡ്രൈവർ മരണപ്പെട്ടു ഇന്ന് ഉച്ചയോടെ ആണ് അപകടം .…
മലബാർ റിവർ ഫെസ്റ്റിവലിന്റെ നടത്തിപ്പിൽ കായിക വകുപ്പിന്റെ പങ്കാളിത്തം പരിഗണിക്കാമെന്ന് മന്ത്രി വി അബ്ദുറഹിമാൻ
NEWSDESK ചാലിപ്പുഴയുടെ ഓളപരപ്പുകളിൽ ഇനി കയാക്കിങ് മത്സരങ്ങളുടെ ആരവം ഉയരും. ഒൻപതാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള വൈറ്റ് വാട്ടര്‍ കയാക്കിങ്…
വെസ്റ്റ് മാമ്പറ്റയിൽ രണ്ടുപേർക്ക് തെരുവുനായയുടെ കടിയേറ്റു
newsdesk മുക്കം :നഗരസഭയിലെവെസ്റ്റ് മാമ്പറ്റയിൽതെരുവുനായയുടെആക്രമണത്തിൽരണ്ടുപേർക്ക് പരിക്ക്മാമ്പറ്റ ചെരിക്കലോട് സ്വദേശി ശ്രീമതി, വെസ്റ്റ് മാമ്പറ്റ ചെറുതടത്തിൽ സ്നേഹ (18)എന്നിവർക്കാണ് തെരുവുനായയുടെ കടിയേറ്റത് വ്യാഴാഴ്ച…
ആലുവയിലെ കണ്ണീർ മായും മുൻപ് വീണ്ടും; തിരൂരങ്ങാടിയിൽ നാല് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായി
newsdesk മലപ്പുറം: തിരൂരങ്ങാടിയിൽ നാല് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായി. തിരൂരങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ആലുവയിലെ അഞ്ചു വയസുകാരി…
കൂടരഞ്ഞിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു.
newsdesk കൂടരഞ്ഞി : കുളിരാമുട്ടി അങ്ങാടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റപൂവാറൻതോട് കാക്യാനിയിൽ ജോസ് (62) മരണപ്പെട്ടു.കുളിരാമുട്ടിയിൽ ബൈക്ക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര…