
ഓമശ്ശേരി : – കൂടത്തായ് എജുപാർക് സ് ഹിൽവ്യം ഇൻ്റർനാഷണൽ സ്കൂൾ ആർട്ട്സ് ഫെസ്റ്റ് 2023 ഉത്ഘാടനം പ്രശസ്ത മിമിക്രി ആർട്ടിസ്റ്റ് ബിജേഷ് ചേളാരി നിർവ്വഹിച്ചു. പി. ടി. എ പ്രസിഡണ്ട് മുനവ്വർ സാദത്ത് അനധ്യക്ഷത വഹിച്ച യോഗത്തിൽ സുബൈർ നെല്ലിക്കാപറമ്പ് , മുസ്തഫ മാസ്റ്റർ മുണ്ടുപാറ , ഡാർളി ഷാര ചെറിയാൻ അബ്ദുല്ല എ.കെ. , അലവിക്കുട്ടി ഒളവട്ടൂർ എൽസി മാത്യം മെഹ്ജ ബിൻ നവാസ് പി.കെ. , സജ്ന ആസാദ് , ഖമറുദ്ധീൻ പി.കെ. സംസാരിച്ചു.