തോട്ടുമുക്കത്ത് തെരുവ് നായയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരിക്ക്

NEWSDESK തോട്ടുമുക്കം: മൈസൂർപറ്റ സ്വദേശി  ഐക്കരശ്ശേരിയിൽ മാത്യുവിന് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. തേക്കും കുറ്റിയിൽ നിന്ന് മൈസൂർപറ്റക്ക്  വരികയായിരുന്ന മാത്യുവിന്റെ…

കാരന്തൂരിൽ തീപിടുത്തം, നിരവധി വാഹനങ്ങൾ കത്തിനശിച്ചു

NEWSDESK കുന്നമംഗലം :കാരന്തൂരിൽ തീപിടുത്തം, നിരവധി വാഹനങ്ങൾ കത്തിനശിച്ചു ദേശീയപാതയോരത്ത് കാരന്തൂർ പാലക്കൽ പെട്രോൾ പമ്പിന് സമീപം TVS ഷോറൂമിൽ തീപിടുത്തം,…

തിരുവമ്പാടി മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസിൻ്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്

NEWSDESK തിരുവമ്പാടി: സാമ്പത്തിക ക്രമക്കേടും പാർട്ടിവിരുദ്ധ പ്രവർത്തനവും നടത്തിയതിൻ്റെ പേരിൽ സിപിഐഎമ്മിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട തിരുവമ്പാടി മുന്‍ എംഎല്‍എ ജോര്‍ജ്…

ഇന്ന് അത്തം , പത്താം നാൾ തിരുവോണം ; പൂവും പൂവിളികളുമായി നിറഞ്ഞ് കോഴിക്കോട്ടെ തെരുവോരങ്ങളും …

newsdesk കോഴിക്കോട്: ഓ​ണ​ത്തെ​ ​വ​ര​വേ​ൽ​ക്കാ​ൻ​ ​പൂ​ ​വി​പ​ണി​ ​ഒ​രു​ങ്ങി.​ ഇത്തവണയും മലയാളിക്ക് പൂക്കളം ഒരുക്കാൻ ​മ​റു​നാ​ട​ൻ​ ​പൂ​ക്ക​ളെ​ന്ന​ ​പ​തി​വു​ ​കാ​ഴ്ച​യി​ൽ​ ​മാ​റ്റ​മൊ​ന്നു​മി​ല്ല.​…

സുബ്രതോ കപ്പ്;രാജ്യത്തിന് അഭിമാനമാവാൻ കേരളത്തെ പ്രതിനിധീകരിച്ച് കൊടിയത്തൂർ സ്വദേശികളും

NEWSDESK മുക്കം:ഡൽഹിയിൽ നടക്കുന്ന സുബ്രതോ കപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് കൊടിയത്തൂർ സ്വദേശികളായ രണ്ട് പേർ ബൂട്ടണിയുന്നു. കൊടിയത്തൂർ സ്വദേശികളായ അതുലും മിജ്…

ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പദത്തിൽ ഇനി റിവൊല്യൂഷനറി മാർക്സിസ്റ്റ് പാർട്ടി (R M P )

NEWSDESK വടകര : ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പദം ഇനി ആർ എം .പി ക്ക് . നിലവിലെ പ്രസിഡന്റ്…

മാവൂർ – കെട്ടാങ്ങൽ – കൊടുവള്ളി റോഡിൻ്റെ പുനരുദ്ധാരണം ഉടൻ ; ഭൂമി വിട്ടു നൽകുന്നതിന് സന്നദ്ധത അറിയിച്ച് മാവൂർ പഞ്ചായത്തിലെ സ്ഥലം ഉടമകൾ സമ്മത പത്രം കൈമാറി.

NEWSDESK മാവൂർ – കെട്ടാങ്ങൽ-കൊടുവള്ളി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിക്കായി ഭൂമി വിട്ടു നൽകുന്നതിന്റെ സന്നദ്ധത അറിയിച്ചുള്ള ഉടമകളുടെ സമ്മതപത്രം കൈമാറി. മാവൂർ…

കൂളിമാട് – എരഞ്ഞിമാവ് റോഡിനോടും കൊടിയത്തൂർ – ചുള്ളിക്കാപറമ്പ് റോഡിനോടുമുള്ള അവഗണന; മുസ്ലിം ലീഗ് നേതൃത്വത്തിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു.

NEWSDESK മുക്കം : കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലൂടെ കടന്ന് പോവുന്ന കൂളിമാട് – എരഞ്ഞിമാവ് റോഡിനോടും കൊടിയത്തൂർ – ചുള്ളിക്കാപറമ്പ് റോഡിനോടുമുള്ള അവഗണനയിൽ…

സംസ്ഥാനത്ത് ആദ്യമായി ജലബ‌‌ഡ്ജറ്റ് ഏറ്റെടുത്ത്കോഴിക്കോട് ;ജില്ലയെ ജല ദൗർലഭ്യമില്ലാത്ത ജില്ലയാക്കും

NEWSDESK കോഴിക്കോട്: സമഗ്ര ജലസംരക്ഷണ പദ്ധതിയായ ജലബഡ്ജറ്റ് ജില്ലയിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും വ്യാപിപ്പിക്കാനൊരുങ്ങി ജില്ലാ പഞ്ചായത്ത്. നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായ ഹരിതകേരളം…

ബാലുശ്ശേരി മഞ്ഞപ്പാലത്ത് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

NEWSDESK ബാലുശ്ശേരി : ബാലുശ്ശേരി മഞ്ഞപ്പാലത്ത് യുവാവിനെമരിച്ച നിലയിൽ കണ്ടെത്തി. ജപ്പാൻ കുടിവെള്ള പൈപ്പിൽ കയർ കുരുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.…

error: Content is protected !!