newsdesk ന്യൂഡൽഹി: വയനാട് തുരങ്കപാത നിർമാണം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. വയനാട് പ്രകൃതി സംരക്ഷണ സമിതിയാണ് സുപ്രീം കോടതിയിൽ…
Category: LOCAL NEWS
ദേശീയപാത ഉദ്ഘാടന ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രിയെ ഒഴിവാക്കി കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണ് ബി.ജെ.പി നേതാക്കള്‍”; പ്രതിഷേധമറിയിച്ച് മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള റോഡ് ഷോ
newsdesk കോഴിക്കോട്: കേരളത്തിലെ ദേശീയപാത വികസന പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കാനിരിക്കെ പൊതുമരാമത്ത് വകുപ്പ് മുഹമ്മദ് റിയാസ് റോഡ്…
പാറക്കോട്ട്താഴം വള്ളിയാട്ട്നൂഞ്ഞി റോഡ് പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു
newsdesk മാവൂർ : പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച പാറക്കോട്ട്താഴം വള്ളിയാട്ട്നൂഞ്ഞി റോഡ് പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ…
സംസ്ഥാനത്ത് പോക്സോ കേസുകൾ. വർദ്ധിക്കുന്നു ; കേസുകളുടെ എണ്ണത്തിൽ തുടർച്ചയായി ഒന്നാം സ്ഥാനത്ത് മലപ്പുറം ജില്ല ; ആശങ്കയോടെ രക്ഷിതാക്കൾ
newsdesk കേരളത്തിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ വർധിക്കുന്നതായി സംസ്ഥാന ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം ആദ്യ രണ്ട്…
മന്ത്രി കെ ബി ഗണേഷ് കുമാർ രാജിവെക്കണം ; കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി
newsdesk കോടഞ്ചേരി :മന്ത്രി കെ ബി ഗണേഷ് കുമാർ രാജിവെക്കണമെന്നും ഗണേഷ് കുമാറിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും സ്ത്രീവിരുദ്ധ നിലപാട് അവസാനിപ്പിക്കണമെന്ന്…
15 സയനൈഡ് വാതകം നിറച്ച വിഷബോംബുകള്‍ പൊട്ടിത്തെറിക്കുമെന്ന് സന്ദേശം; കോഴിക്കോട് ജില്ലാ കോടതിക്ക് ബോംബ് ഭീഷണി
newsdesk കോഴിക്കോട്: ജില്ലാ കോടതിയില്‍ ബോംബ് ഭീഷണി. തിങ്കളാഴ്ച രാവിലെ ജില്ലാ ജഡ്ജിയുടെ ഓഫീസ് ഇമെയിലിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. തുടര്‍ന്ന് നടത്തിയ…
തിരുവമ്പാടിയിൽ ലോക ഗ്ലോക്കോമ വാരാചരണം – ജില്ലാതല ഉദ്ഘാടനവും നേത്രപരിശോധന ക്യാമ്പും സംഘടിപ്പിച്ചു
newsdesk തിരുവമ്പാടി: ലോക ഗ്ലോക്കോമ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ സംഘടപ്പിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ പല്ലാട്ട്…
ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ തീപൊള്ളലേറ്റ് കോഴിക്കോട് ,വെസ്റ്റ്ഹിൽ സ്വദേശി മരിച്ച സംഭവത്തില്‍ കേസെടുത്ത് പൊലിസ്
newsdesk കോഴിക്കോട്: ആറ്റുകാൽ പൊങ്കാലയ്ക്കിടെ തീപൊള്ളലേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് പൊലിസ്. പൊങ്കാലയ്ക്കിടെ തൊട്ടടുത്ത അടുപ്പിൽ നിന്ന് തീ…
മാനന്തവാടിയിൽ കോടഞ്ചേരി സ്വദേശി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു രണ്ടുപേർ മരണപ്പെട്ടു
newsdesk മാനന്തവാടി: മാനന്തവാടി കൂളിവയൽ കാപ്പുംചാലിൽ കാറും കെഎസ്ആർടിസി ബസ്സും കൂട്ടി ഇടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. കോടഞ്ചേരി വേളംകോട് കല്ലന്ത്രമേട്…
സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒപി സമയം കൂട്ടി
newsdesk തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒപി സമയം കൂട്ടി. രാവിലെ എട്ട് മണി മുതല്‍ രണ്ട് വരെയാണ് സമയം കൂട്ടിയത്.…