സമാധാനം പുലരണം’; ഇന്ത്യയ്ക്കും പാകിസ്താനുമിടയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് ഇറാൻ

newsdesk കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് ഇറാൻ. ഇന്ത്യയ്ക്കും പാകിസ്താനുമിടയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ്…

വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന 100 ഗ്രാ​മോ​ളം എം.​ഡി.​എം.​എ​യു​മാ​യി ജില്ലയിൽ രണ്ടുപേർ പിടിയിൽ;പ​ട​നി​ലം,കു​രു​വ​ട്ടൂ​ർ സ്വദേശികൾ ആണ് പിടിയിലായത്

newsdesk കു​ന്ദ​മം​ഗ​ലം: വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന 100 ഗ്രാ​മോ​ളം എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടി​ട​ങ്ങ​ളി​ൽ നി​ന്നാ​യി ര​ണ്ടു​പേ​രെ പി​ടി​കൂ​ടി. പ​ട​നി​ലം ആ​രാ​മ്പ്രം സ്വ​ദേ​ശി കീ​ക്കാ​ൽ ഹൗ​സി​ൽ…

കുന്ദമംഗലം, ചെത്തുകടവിൽ വച്ചു വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു

newsdesk കുന്ദമംഗലം :വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. ചാത്തങ്കാവ് തെറ്റുപറമ്പിൽ നാരായണൻ്റെ മകൻ പ്രജീഷ് (35) ആണ് മരിച്ചത്. മാർച്ച്…

താമരശ്ശേരി ഷഹബാസ് മോഡൽ അക്രമം , അരീക്കോടും

newsdesk മലപ്പുറം : അരീക്കോട് ,താമരശ്ശേരി ഷഹബാസ് മോഡൽ അക്രമം . 16ക്കാരന് മർദ്ദനം . മർദ്ദനമേറ്റത് സംസ്ഥാന സ്കൂൾ കായികമേളയിൽ…

ജാമ്യം നൽകിയാൽ ക്രമസമാധാന പ്രശ്‌നമുണ്ടാകും; ഷഹബാസ് കൊലപാതകത്തിൽ വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യമില്ല

newsdesk താമരശ്ശേരി: താമരശ്ശേരി ഷഹബാസ് കൊലപാതകത്തിൽ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യമില്ല. ജാമ്യം നല്‍കിയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷാ ഭീഷണിയുണ്ടാകുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വിദ്യാർത്ഥികൾക്ക്…

വിടചൊല്ലാൻ നാട്; രാമചന്ദ്രൻ ഒരിക്കൽകൂടി നീരാഞ്ജനത്തിൽ എത്തി ; അന്ത്യാഞ്ജലി അർപ്പിക്കാൻആയിരങ്ങൾ എത്തി

newsdesk കൊച്ചി ∙ ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരരുടെ വെടിയേറ്റു മരിച്ച ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രനു നാട് ഇന്നു വിടചൊല്ലും.…

കാരശ്ശേരിയിൽ കിണർ വൃത്തിയാകാൻ ഇറങ്ങി കുടുങ്ങിയ ആളെ മുക്കം അഗ്നിരക്ഷാ സേന രക്ഷപെടുത്തി

newsdesk മുക്കം: കാരശ്ശേരി പഞ്ചായത്തിലെ വലിയപറബ്‌ മുരിങ്ങംപറ്റ തടയിലെ ,പഞ്ചായത്ത് കിണർ വൃത്തിയാകാൻ ഇറങ്ങിയ മുരിങ്ങം പറ്റ തടയിൽ സ്വദേശി ഷാജിയാണ്…

മതം തിരിച്ച് വിവരം തേടിയ അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ വിവാദ ഉത്തരവ്; വിദ്യാഭ്യാസ വകുപ്പിലെ നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

newsdesk അരീക്കോട്: മലപ്പുറത്ത് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ വിവാദ ഉത്തരവില്‍ നടപടി. ആദായനികുതി അടയ്ക്കാത്ത ക്രൈസ്തവ ജീവനക്കാരുടെ വിവരങ്ങള്‍ തേടിയ ഉത്തരവിലാണ്…

കുറ്റിപ്പാല ബൈപാസിൽ മാലിന്യം തള്ളൽ തുടരുന്നു;കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭാധ്യക്ഷൻ പി.ടി.ബാബു

newsdesk മുക്കം∙കുറ്റിപ്പാല ബൈപാസിൽ കോഴി മാലിന്യം തള്ളി. നേരത്തേ സ്ഥിരമായി ശുചിമുറി മാലിന്യം തള്ളാറുണ്ടായിരുന്നു. മലയോര മേഖല കേന്ദ്രീകരിച്ച് മാലിന്യ മാഫിയ…

പുതിയ ആറുവരിപ്പാതയിൽ ഇരുചക്രവാഹനങ്ങൾക്ക് പ്രവേശനമില്ല; യാത്ര സർവീസ് റോഡിലൂടെ മതി

newsdesk കണ്ണൂർ:ദേശീയ 66-ന്റെ ആറുവരി പാതയിൽ ഇരുചക്ര വാഹനങ്ങൾ ഓടിക്കാനാവില്ല അവർക്ക് സർവീസ് റോഡ് തന്നെ രക്ഷ. നിലവില്‍ എക്സ്പ്രസ് ഹൈവേകളില്‍…

error: Content is protected !!