newsdesk മുക്കം:സംസ്ഥാന സർക്കാരിൻ്റെയും നഗരസഭയുടെയും ഇന്നോളമുള്ള വിക സന പ്രവർത്തനങ്ങൾ ജനങ്ങൾക്കു മുമ്പിൽ അവതരി പ്പിച്ച് അഭിപ്രായം ലഭ്യമാ ക്കുന്നതി നായി…
Category: LOCAL NEWS
നാടിൻ്റെ ഉത്സവമായി ആയുർവേദ സബ്സെൻ്റർ കെട്ടിടോദ്ഘാടനം
newsdesk പന്നിക്കോട്: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ മുതപ്പറമ്പിൽ വർഷങ്ങളോളം വാടക കെട്ടിടത്തിൽ പ്രവർത്തിച്ച ആയുർവേദ സബ് സെൻ്റർ സ്വന്തം കെട്ടിടത്തിലേക്ക് മാറിയപ്പോൾ ഉദ്ഘാടനം…
കെ.എസ്.യു കെ.എം.ഒ കോളേജ് യൂണിറ്റ് കമ്മറ്റി പിരിച്ചുവിടണം: എം. ധനീഷ് ലാൽ
newsdesk കുന്ദമംഗലം: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് വിജയത്തിന്റെ പേരിൽ എം.എസ്.എഫ് പോലെയുള്ള സെക്യുലർ വിദ്യാർത്ഥി സംഘടനക്കെതിരെ കെ.എസ്.യു പ്രവർത്തകർ ഫ്ലക്സ് ബോർഡുമായി…
ക്ഷീരകർഷകർക്ക് ധാതുലവണ മിശ്രിതം വിതരണം ചെയ്യുന്ന പദ്ധതി ഉദ്ഘാടനം ചെയ്തു
newsdesk തിരുവമ്പാടി : കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി ക്ഷീരകർഷകർക്ക് ധാതുലവണ മിശ്രിതം ഉദ്ഘാടന കർമ്മം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്.ആദർശ് ജോസഫ്…
ഡോക്ടറെ വെട്ടിയ സനൂപിനായി കസ്റ്റഡി അപേക്ഷ നൽകും; താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഇന്നും പണിമുടക്ക്
newsdesk താമരശ്ശേരി: താലൂക്ക് ആശുപത്രിയിലെ അസി. സർജൻ ഡോ. വിപിനെ ആക്രമിച്ച കോരങ്ങാട് ആനപ്പാറ പൊയിൽ സനൂപിനെ പൊലീസ് വിശദമായി ചോദ്യം…
ഡോക്ടറെ വെട്ടിയ സനൂപിനായി കസ്റ്റഡി അപേക്ഷ നൽകും; താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഇന്നും പണിമുടക്ക്
newsdesk താമരശ്ശേരി: താലൂക്ക് ആശുപത്രിയിലെ അസി. സർജൻ ഡോ. വിപിനെ ആക്രമിച്ച കോരങ്ങാട് ആനപ്പാറ പൊയിൽ സനൂപിനെ പൊലീസ് വിശദമായി ചോദ്യം…
സ്കൂളിൽ തീപിടിത്തം; കർണാടകയിൽ ഏഴ് വയസുകാരൻ പൊള്ളലേറ്റ് മരിച്ചു, 29പേരെ രക്ഷപ്പെടുത്തി
newsdesk മടിക്കേരി: സ്കൂളിലുണ്ടായ തീപിടുത്തത്തിൽ ഏഴ് വയസുകാരൻ പൊള്ളലേറ്റ് മരിച്ചു. കർണാടകയിലെ കുടക് ജില്ലയിലെ കട്ടഗേരി ഹർ മന്ദിർ റെസിഡൻഷ്യൽ സ്കൂളിലാണ്…
സംസ്ഥാനത്ത് എട്ടു ദിവസത്തിനിടെ 10 പേര്‍ക്ക് അമീബിക് മസ്തിഷ്ക ജ്വരം; ആര്‍സിസിയില്‍ ചികിത്സയില്‍ കഴിയുന്ന കാന്‍സര്‍ ബാധിതനും രോഗബാധ
newsdesk തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടു ദിവസത്തിനിടെ പത്ത് പേര്‍ക്ക് അമീബിക് മസ്തിഷ്ക ജ്വരം. തിരുവനന്തപുരം പാറശാല സ്വദേശിയായ 38 കാരനാണ് ഒടുവില്‍…
താമരശ്ശേരിയിൽ ‘ഡോക്ടര്‍ക്ക് വെട്ടേറ്റപ്പോള്‍ ചിലര്‍ ആശുപത്രിക്ക് പുറത്ത് പൂത്തിരി കത്തിച്ച് ആഘോഷിച്ചു’; കൃത്യമായ ആസൂത്രണമെന്ന് സൂപ്രണ്ട്
newsdesk കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി ആശുപത്രിയില്‍ എത്തിയതെന്ന് ആശുപത്രി സൂപ്രണ്ട് ഗോപാലകൃഷ്ണന്.പ്രതി…
കൂടരഞ്ഞിയിൽ 50 കോടി രൂപയുടെ ‘ റെസ്പോൺസിബിൾ ടൂറിസം വില്ലേജ് ‘ വരുന്നു
newsdesk തിരുവമ്പാടി : കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിൽ ഉൾപ്പെടെയുള്ള വിവിധ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ‘ റെസ്പോൺസിബിൾ ടൂറിസം വില്ലേജ് ‘…