ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വീട്ടുകാർ ഓടി രക്ഷപ്പെട്ടത് മൂലം വൻ ദുരന്തം ഒഴിവായി

Report: Rafeeq Thottumukkam മുക്കം :മുക്കം നഗരസഭയിലെ മുത്താലം വെളുത്തേടത്ത് സരോജിനിയുടെ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു.വീട്ടിലുള്ളവർ തീ കണ്ട് ഓടി…

റിപ്പബ്ലിക് ദിനത്തിൽ സൈനികനെയും മാതാവിനെയും ആദരിച്ചു

Report: Rafeeq Thottumukkam റിപ്പബ്ലിക് ദിന ആഘോഷത്തിന്റെ ഭാഗമായി കയ്യട്ടപ്പൊയിൽ മൂത്തേടത്ത് സുബേദാർ എ രവി യെയും അമ്മ കാർത്യായനി അമ്മയെയും…

കുന്നമംഗലം ചെത്ത് കടവിൽ അശാസ്ത്രീയ റോഡ് നിർമ്മാണം; യുവതി 8 അടി താഴ്ചയിലേക്ക് വീണു

Report: Rafeeq Thottumukkam മുക്കം: കുന്നമംഗലം ആർ ഇ സി റോഡിൽ അശാസ്ത്രീയ റോഡ് നിർമ്മാണം മൂലം യുവതി 8 അടി…

യാത്രക്കിടയിൽ വിശ്രമിക്കാനും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനും മുക്കം നഗരസഭയിൽ സംവിധാനമൊരുങ്ങുന്നു

Report: Rafeeq Thottumukkam മുക്കം:കൊയിലാണ്ടി -എടവണ്ണ ദേശീയപാതയോരത്ത്, മുക്കത്തിൻ്റെ പ്രവേശന കവാടമായ അഗസ്ത്യമുഴിയിലാണ് വിശ്രമകേന്ദ്രമൊരുക്കുന്നത്.ദീർഘദൂര യാത്രക്കാർക്ക് വിശ്രമിക്കാനും കുളിക്കാനും ചെറിയ തോതിൽ…

ആറുവര്‍ഷം ഒളിവിൽ കഴിഞ്ഞ കാരശ്ശേരി തോ​ട്ട​ക്കാ​ട് പീഡനക്കേസ് പ്രതിയെ പിടികൂടി

Report: News Desk മു​ക്കം: ആ​റു​വ​ര്‍ഷം മു​മ്പ് പീ​ഡ​ന​ക്കേ​സി​ല്‍ മു​ങ്ങി​യ പ്ര​തി​യെ മു​ക്കം പൊ​ലീ​സ് പി​ടി​കൂ​ടി. കാരശ്ശേരി തോ​ട്ട​ക്കാ​ട് ക​രി​മ്പി​ല്‍ കോ​ള​നി​യി​ലെ…

അവാർഡ് തിളകത്തിൽ പ്രശാന്ത് കൊടിയത്തൂർ

Report: News Desk മുക്കം: കേരളത്തിന്റെ തനതുകലാരൂപങ്ങൾ ഇതരസംസ്ഥാനങ്ങളിൽ പാവനാടകത്തിലൂടെയും നിഴൽ നാടകത്തിലൂടെയും പരിചയപ്പെടുത്തുന്ന അധ്യാപകനെത്തേടി ഇത്തവണ എത്തിയത് സംസ്ഥാന സർക്കാരിന്റെ…

വർഗീയഫാസിസത്തെ പ്രതിരോധിക്കുന്നതിൽ കോൺഗ്രെസും സിപിഐഎം ഒരുപോലെ പരാജയപെട്ടു

Report: Rafeeq Thottumukkam മുക്കം:കേരളത്തിലെ മത സൗഹാർദ അന്തരീക്ഷം തകർന്നുകാണാൻ ആഗ്രഹിക്കുന്ന ബിജെപിക് മണ്ണൊരുക്കി കൊടുക്കുന്നത് പിണറായി വിജയനും അദ്ദേഹത്തിന്റെ പാർട്ടി…

ഇരുവഞ്ഞിപ്പുഴയിൽ രണ്ട് തൂക്കുപാലങ്ങൾ വരുന്നു

Report: News Desk മുക്കം:ഇരുവഞ്ഞിപ്പുഴയിൽ രണ്ട് തൂക്കുപാലങ്ങൾ വരുന്നതോടെയാണ് ദുരിതയാത്രയ്ക്ക് അവസാനമാക്കുന്നത്. കക്കാട് കടവിലും കച്ചേരി വൈശ്യം പുറംകടവിലുമാണ് തൂക്കുപാലങ്ങൾക്ക് ഭരണാനുമതിയായത്.…

മുക്കം നഗരസഭയിൽ തെരുവ്കച്ചവടക്കാർ ഡിജിറ്റലാവുന്നു

Report: Rafeeq Thottumukkam മുക്കം: ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മുക്കം നഗരസഭയിലെ തെരുവ്കച്ചവടക്കാർക്ക് പരിശീലനം നൽകി. തെരുവ്കച്ചവടക്കാർക്ക് സാമ്പത്തിക പിന്തുണ…

മുക്കം കെ എം സി ടി യിൽ ചികിത്സക്കെത്തിയ യുവാവ് ആശുപത്രി അധികൃതരോട് അപമര്യാദ യോടെ പെരുമാറുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തതായി പരാതി

Report: Rafeeq Thottumukkam മുക്കം : മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സക്കെത്തിയ യുവാവ് പരാക്രമം നടത്തിയതായി പരാതി. ചികിത്സക്കെത്തിയ യുവാവ്…

error: Content is protected !!