ഓണം ബമ്പര്‍ ഭാഗ്യക്കുറി ഹിറ്റായതിന് പിന്നാലെ പൂജ ബമ്പറിന്റെയും സമ്മാനത്തുക ഉയർത്തി സംസ്ഥാന സർക്കാർ.
Category: LIFE
കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച പത്ത് ലക്ഷം ക്യാപ്റ്റഗൺ ഗുളികകൾ പിടികൂടി
വിദഗ്ധമായി മുന്തിരി പെട്ടികൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകൾ കണ്ടെത്തിയത്
മാഗ്‌സ സെ പുരസ്‌കാരം നിരാകരിച്ച് കെ.കെ ശൈലജ; തീരുമാനം പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്ന്
നിപ, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് കെ കെ ശൈലജയെ പുരസ്‌കാരത്തിന് പരിഗണിച്ചത്.
കൊവിഡ് വ്യാപനം; ഓണാഘോഷങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് കേന്ദ്രം.
ഒരു മാസമായി കേരളത്തില്‍ പ്രതിദിന കൊവിഡ് വര്‍ധന മാറ്റമില്ലാതെ തുടരുകയാണ്
കരിപ്പൂരിൽ വൻ സ്വർണവേട്ട; സ്വർണം കടത്താൻ ശ്രമിച്ച വിമാന ജീവനക്കാരൻ പിടിയിൽ
ജീവനക്കാരൻ മുഹമ്മദ് ഷമീമാണ് സ്വർണം ഒളിപ്പിച്ചു കടത്തുമ്പോൾ പിടിയിലായത്
തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു; മൂന്ന് ദിവസത്തിനിടെ മൂന്നാമത്തെ ആത്മഹത്യ.
ശിവകാശി അയ്യംപെട്ടി ഗ്രാമത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് സംഭവം.
രാജ്യത്ത് കോവിഡ് കേസുകളില്‍ വര്‍ധന; 21,880 പേർക്ക് രോഗം.
21,880 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 60 മരണവും സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 43,847,065 ആയി ഉയര്‍ന്നു
ചക്ക പ്രേമികളുടെ കാത്തിരിപ്പിന് വിരാമം; ചക്കയ്ക്ക് ‘ആപ്പായി’.
ചക്കയെ സംബന്ധിച്ച വിവരങ്ങളും കച്ചവടസാധ്യതകളും മൂല്യവർധിത ഉത്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അറിയാനും പങ്കുവെക്കാനുമുള്ള പൊതുവേദിയായി ആപ്ളിക്കേഷൻ പ്ളേസ്റ്റോറിലെത്തി
ദീർഘകാല വിസ പദ്ധതി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ച് ഒമാന്‍.
ദീർഘകാല വിസ പദ്ധതി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ച് ഒമാന്‍.