അത്തോളി പറമ്പത്ത് ബഷീറിന്റെ മകൾ ഖദീജ റെഹ്ഷയെ (17)യാണ് വീട്ടില് മരിച്ച നിലയില് കണ്ടെത്തിയത്.
Category: LATEST NEWS
തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി
ചാലക്കുടി പുഴയുടെ രണ്ട് തീരങ്ങളിലാണ് കാറ്റ് ആഞ്ഞടിച്ചത്. പടിഞ്ഞാറേ ചാലക്കുടിയിലും മുരിങ്ങൂരും കാറ്റ് വീശി. ഇതേത്തുടർന്ന് പ്രദേശത്ത് വ്യാപക നാശനഷ്ടങ്ങളുണ്ടായി.
കുട്ടികളെ കടിച്ചുവലിച്ചു തെരുവ് നായ; ആക്രമണത്തിന്റെ ദൃശ്യം പുറത്ത്
കോഴിക്കോട്, അരക്കിണറില് കുട്ടികളെ തെരുവുനായ ആക്രമിക്കുന്ന ദൃശ്യങ്ങള് പുറത്ത്. സൈക്കിള് ചവിട്ടുന്നതിനിടെ കുട്ടിയുടെ നേര്ക്ക് നായ ചാടി വീണ് ആക്രമിക്കുകയായിരുന്നു.
യുവതിയുടെ ചെവിയിൽ പാമ്പ് കുടുങ്ങി; വിഡിയോ
Web Desk യുവതിയുടെ ചെവിയിൽ പാമ്പ് കുടുങ്ങിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പ്രചരിക്കുന്ന വിഡിയോയിൽ ഡോക്ടർ യുവതിയുടെ ചെവിയിൽ നിന്ന് പാമ്പിനെ…
ഖത്തറിൽ മലയാളി ബാലികയ്ക്ക് പിറന്നാൾ ദിനത്തിൽ ദാരുണാന്ത്യം
ദോഹ അല് വക്റയിലെ സ്പ്രിംഗ് ഫീൽഡ് കിൻഡർഗാർട്ടൻ കെജി1 വിദ്യാർഥിനിയായ മിൻസ മറിയം ജേക്കബിനെ (നാലു വയസ്സ്) ആണ് സ്കൂൾ ബസിനുള്ളിൽ…
ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്
ഇടുക്കി, പാലക്കാട് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോട് ജില്ലകളിലാണ് യെല്ലോ അലേർട്ട്.
ഭാരത് ജോഡോ യാത്ര കേരളത്തിൽ പ്രവേശിച്ചു; പദയാത്രയിൽ ശശി തരൂരും.
പാറശാലയിൽ നിന്ന് ഇന്നത്തെ പര്യടനത്തിന് തുടക്കം കുറിച്ചു. ഗാന്ധി പ്രതിമയിലും കാമരാജ് പ്രതിമയിലും പുഷ്പാർച്ചന നടത്തി കൊണ്ടാണ് രാഹുൽ പദയാത്രയ്ക്ക് തുടക്കം…
വഴിപാടായി സൂക്ഷിച്ചിരുന്ന ബദാം കഴിച്ചു, ദളിത് ബാലനെ മരത്തിൽ കെട്ടിയിട്ട് തല്ലി പൂജാരി
മധ്യപ്രദേശിലെ സാഗർ ജില്ലയിലെ ജെയ്ൻ സാദിത മന്ദിറിന്റെ പരിസരത്താണ് സംഭവം
മുംബൈ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; 5.38 കോടിയുടെ 12 കിലോ സ്വർണം പിടികൂടി
സുഡാനിലെ യാത്രക്കാർ ധരിച്ചിരുന്ന പ്രത്യേകം രൂപകല്പന ചെയ്ത ബെൽറ്റിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്