ഓരോ കുഴിയും കടന്ന്…; പൊട്ടിപ്പൊളിഞ്ഞ റോഡിന് നടുവില്‍ ഫോട്ടോഷൂട്ട്; വൈറലായി കല്ല്യാണപ്പെണ്ണ്

ബീച്ചിലോ കായലോരത്തോ മലയടിവാരത്തോ വച്ചല്ല കേരളത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ പശ്ചാത്തലമാക്കിയാണ് കല്ല്യാണപ്പെണ്ണിന്റെ ഫോട്ടോഷൂട്ട്.

മദ്യം വാങ്ങാൻ പണം നൽകിയില്ല; മകൻ തീകൊളുത്തിയ അമ്മ മരിച്ചു

തൃശൂർ ചമ്മന്നൂർ ലക്ഷംവീട് കോളനി റോഡ് തലക്കാട്ടിൽ പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ ശ്രീമതി (75)യാണ് മരിച്ചത്.

നിലമ്പൂര്‍ നഞ്ചന്‍കോട് റെയില്‍പാത സര്‍ക്കാര്‍ അട്ടിമറിച്ചു; ആരോപണവുമായി കോണ്‍ഗ്രസ്

നിലംബൂര്‍ – നഞ്ചന്‍കോട് റെയില്‍ പാത പദ്ധതി ഉപേക്ഷിച്ചാല്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബേപ്പൂരിൽനിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ടിൽ കപ്പലിടിച്ചു; 3 തൊഴിലാളികൾക്കു പരുക്ക്

13 തൊഴിലാളികളുണ്ട്. ഇതിൽ 11 പേർ ബംഗാൾ സ്വദേശികളും 2 തമിഴ്നാട് സ്വദേശികളുമാണ്.

നായ കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് 2 പേർക്കു പരുക്ക്

വടകര ചെക്കോട്ടി ബസാറിലുണ്ടായ അപകടത്തിൽ മുയിപ്പോത്ത് ചങ്ങരോത്ത് കണ്ടി വിജേഷിനാണ് പരുക്കേറ്റത്.

കാട്ടാക്കട മകളുടെ മുന്നിൽ വച്ച് പിതാവിനെ മർദിച്ച സംഭവം: പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

തിരുവനന്തപുരം കാട്ടാക്കടയിൽ കൺസഷനെ ചൊല്ലിയുള്ള തർക്കത്തിനിടെ അച്ഛനെയും മകളെയും മര്‍ദിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി.

ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസ്; ഫോണ്‍സംഭാഷണത്തിലെ ശബ്ദം കെ സുരേന്ദ്രന്റേത് തന്നെ

ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ഫൊറന്‍സിക് റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന്.

തെരുവുനായ ശല്യം വാക്സിനേഷൻ ഡ്രൈവിനു തുടക്കം

കോർപറേഷൻതല ഉദ്ഘാടനം ബേപ്പൂരിലും ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഉദ്ഘാടനം ബാലുശ്ശേരിയിലും നടന്നു. ബേപ്പൂരിൽ ഇന്നലെ 10 തെരുവുനായ്ക്കൾക്കാണ് വാക്സീൻ നൽകിയത്.

പേവിഷബാധ ബോധവൽക്കരണം

മുക്കം കെ എം സി ടി മെഡിക്കൽ കോളേജ്, കമ്മ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ പേവിഷബാധക്കെതിരെ ഒരാഴ്ച നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ…

‘ഇങ്ങനെയുള്ള കളകളെ പറിച്ച് കളയുക തന്നെ ചെയ്യും’ ജീവനക്കാരിൽ നിന്നുമുണ്ടായ വൈഷമ്യയത്തിൽ മാപ്പ് ചോദിക്കുന്നു ; കെഎസ്ആർടിസി എം. ഡി ബിജു പ്രഭാകർ

കാട്ടാക്കട ഡിപ്പോയിലെ കെഎസ്ആർടിസി ജീവനക്കാരിൽ നിന്നും പെൺകുട്ടിക്കും പിതാവിനും ഉണ്ടായ വൈഷമ്യയത്തിൽ മാപ്പ് ചോദിക്കുന്നെന്ന് കെസ്ആർടിസി എം ഡി ബിജു പ്രഭാകർ.

error: Content is protected !!