ആലപ്പുഴ കൃഷ്ണപുരം കാപ്പിൽ ഈസ്റ്റ് പുത്തൻതുറ വീട്ടിൽ വി.ആര്യയെയാണ് (36) കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തത്.
Category: LATEST NEWS
സുരക്ഷാ കമാനമില്ല; ഫറോക്ക് പാലത്തിൽ അപകടം തുടർക്കഥ
സുരക്ഷാ കമാനം നിർമാണം നീളുന്നതിനാൽ ഫറോക്ക് പഴയ പാലത്തിൽ അപകടം തുടർക്കഥയാകുന്നു. പെരുമ്പാവൂരിലേക്കു മരം കയറ്റി പോകുകയായിരുന്ന ലോറി ഇന്നലെ പുലർച്ചെ…
എരുമപ്പെട്ടി ചെക്ക് ഡാമില്‍ കുളിക്കുന്നതിനിടയില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു
തൃശൂര്‍ എരുമപ്പെട്ടി ചിറ്റണ്ട ചെറുചക്കി ചോലയിലെ ചെക്ക് ഡാമില്‍ കുളിക്കുന്നതിനിടയില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു
ഭാരത് ജോഡോ യാത്ര മാറ്റിവയ്ക്കില്ല
ഭാരത് ജോഡോ യാത്ര മാറ്റിവയ്ക്കില്ല. ദേശീയ പദയാത്രയായതുകൊണ്ട് ഭാരത് ജോഡോ യാത്ര മാറ്റിവയ്‌ക്കേണ്ടതില്ലെന്ന് ആര്യാടൻ മുഹമ്മദിന്റെ കുടുംബവും കോൺഗ്രസ് നേതാക്കളോട് പറഞ്ഞു.
പാലക്കാട് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം; മരണം രണ്ടായി
പരുക്കേറ്റ് ചികിത്സയിലായിരുന്ന അബ്ദുസമദാണ് ഞായറാഴ്ച്ച രാവിലെ മരിച്ചത്.
ആര്യാടൻ മുഹമ്മദ് അന്തരിച്ചു
തിരക്കഥാകൃത്തും രാഷ്ട്രീയ പ്രവർത്തകനുമായ ആര്യാടൻ ഷൗക്കത്ത് ഇദ്ദേഹത്തിന്റെ മകനാണ്.
‘പ്രധാനമന്ത്രിയെ വധിക്കാൻ പോപ്പുലര്‍ ഫ്രണ്ട് ഗൂഢാലോചന നടത്തി’; വെളിപ്പെടുത്തലുമായി ഇഡി
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബിഹാറില്‍ വെച്ച് ആക്രമിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് പദ്ധതി തയ്യാറാക്കിയിരുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
വിദ്യാലയങ്ങള്‍ക്ക് നാളെ അവധിയില്ല; ശനിയാഴ്ച പ്രവൃത്തിദിനം
നിയാഴ്ച കൂടാതെ ഒക്ടോബര്‍ 29, ഡിസംബര്‍ 3 എന്നീ രണ്ട് ശനിയാഴ്ചകള്‍ കൂടി ഈ വര്‍ഷം പ്രവൃത്തിദിനമായിരിക്കും
മുന്‍ ഉത്തരവ് ലംഘിക്കപ്പെട്ടു; പിഎഫ്‌ഐ ഹര്‍ത്താലിനെതിരെ കേസെടുത്ത് ഹൈക്കോടതി
സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പിഎഫ്‌ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിനെതിരെ…