WebDesk അണ്ടർ 19 വനിതാ ടി-20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യക്കെതിരെ ന്യൂസീലൻഡിനു ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഷഫാലി വർമ…
Category: LATEST NEWS
ഭാരത് ജോഡോ യാത്ര താത്കാലികമായി നിർത്തിവെച്ചു
WebDesk ജമ്മുകശ്മീർ: ഭാരത് ജോഡോ യാത്ര താത്കാലികമായി നിർത്തിവെച്ചു. ഇന്ന് രാവിലെ ആരംഭിച്ച യാത്ര സുരക്ഷാ പ്രശ്നങ്ങള്‍ ഉന്നയിച്ചാണ് നിർത്തിവെച്ചത്. ജമ്മു…
മിനിമം താങ്ങുവില ഉറപ്പാക്കണം എന്ന ആവശ്യവുമായി രാജ്യത്തെ കര്‍ഷകര്‍ വീണ്ടും പ്രക്ഷോഭവുമായി തെരുവിലേക്ക്…
WebDesk മിനിമം താങ്ങുവില ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ കര്‍ഷകര്‍ വീണ്ടും പ്രക്ഷോഭത്തിലേക്ക്. മാര്‍ച്ച് മാസത്തില്‍ ഡല്‍ഹിയിലെ കര്‍ഷകസംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തും.…
കുടുംബശ്രീ രജത ജൂബിലി പരിപാടിക്ക് നൽകിയ ഭക്ഷണത്തിൽ ഭക്ഷ്യവിഷബാധ; കൊല്ലത്ത് എട്ടോളം പേർ ചികിത്സ തേടി…
WebDesk കൊല്ലം ചാത്തന്നൂരിൽ ഭക്ഷ്യവിഷബാധ. എട്ടോളം പേർ ചാത്തന്നൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. ചുവട് 2023 കുടുംബശ്രീ രജത…
രണ്ടു ദിവസം, നഷ്ടം നാലു ലക്ഷം കോടി; വിപണിയിൽ മൂക്കുകുത്തി അദാനി
ഹിൻഡൻബർഗ് റിപ്പോർട്ട് വിശ്വാസയോഗ്യമെന്ന് യുഎസ് ശതകോടീശ്വരനായ ബിൽ അക്മാൻ WebDesk ന്യൂഡൽഹി: അദാനി ഗ്രൂപ്പിന്റെ ഓഹരികൾ വീണ്ടും കൂപ്പുകുത്തി. ഹിൻഡൻബർഗ് റിപ്പോർട്ടിന്…
പത്തനംതിട്ടയില്‍ ലോറി ബസിന് മുകളിലേക്ക് ഇടിച്ചുമറിഞ്ഞു; 20 പേര്‍ക്ക് പരുക്ക്…
WebDesk പത്തനംതിട്ട കൈപ്പട്ടൂരില്‍ ബസും കോണ്‍ക്രീറ്റ് മിക്സര്‍ ലോറിയും കൂട്ടിയിടിച്ച് വന്‍ അപകടം. 20ഓളം പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ പത്തനംതിട്ട ജനറല്‍…
ബാലുശ്ശേരിയിൽ കാട്ടുപന്നിയുടെ ആക്രമണം; യുവാവിന് ഗുരുതര പരിക്ക്
WebDesk കോഴിക്കോട്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. ബാലുശ്ശേരി കായണ്ണ സ്വദേശി കറുത്തമ്പത്ത് മനുപ്രസാദാണ് കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായത്.…
കാഴ്ചപരിമിതിയുള്ള ലോട്ടറിക്കച്ചവടക്കാരന്റെ ലോട്ടറി ടിക്കറ്റുകൾ മോഷ്ടിച് യുവാവ് കടന്നു കളഞ്ഞു….
WebDesk പാലക്കാട്ട് കാഴ്ചപരിമിതിയുള്ള ലോട്ടറിക്കച്ചവടക്കാരന്റെ ലോട്ടറി മോഷണം പോയി. ലോട്ടറി വാങ്ങാനെത്തിയതാണ്, ടിക്കറ്റ് നോക്കിയിട്ട് തിരിച്ചുതരാം എന്ന് പറഞ്ഞാണ് ടിക്കറ്റുകളുമായി കടന്നുകളഞ്ഞത്.…
ചൊവ്വയുടെ ഉപരിതലത്തില്‍ കരടിമുഖങ്ങള്‍; ചിത്രം പുറത്തുവിട്ട് നാസ…
WebDesk അന്യഗ്രഹങ്ങളില്‍ മനുഷ്യരുണ്ടാകാനുള്ള സാധ്യതയെ ചുറ്റിപ്പറ്റി ഭൂമിയിലെ മനുഷ്യരുടെ ഭാവന പലവഴികളില്‍ സഞ്ചരിച്ചിട്ടുണ്ട്. എന്നാല്‍ അന്യഗ്രഹ ജീവികള്‍ക്ക് ഒരു കരടിയുടെ ഛായയാണെങ്കിലോ?…
ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി മുകേഷ് അംബാനിയുടെ മകനും പ്രതിശ്രുത വധുവും…
WebDesk ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ മകൻ ആനന്ദും പ്രതിശ്രുത വധു രാധികാ മർച്ചന്റും.…