WebDesk ആലപ്പുഴ പുറക്കാട്ട് മകന് ആത്മഹത്യ ചെയ്തതറിഞ്ഞ് മാതാവ് ഹൃദയാഘാതം മൂലം മരിച്ചു. പുറക്കാട് കരൂര്‍ സ്വദേശി മദനന്റെ ഭാര്യ ഇന്ദുലേഖ…
Category: LATEST NEWS
പാലക്കാട് കാലാവധി കഴിഞ്ഞ ആയിരക്കണക്കിന് കുപ്പി മദ്യം ഒഴുക്കി കളയാന്‍ ടെണ്ടര്‍ ക്ഷണിച്ച് ബിവറേജസ് കോര്പ്പറേഷന്
WebDesk കാലാവധി കഴിഞ്ഞ ആയിരക്കണക്കിന് കുപ്പി മദ്യം ഒഴുക്കി കളയാന്‍ ബിവറേജസ് കോര്പ്പറേഷന്. ഇതിനായി കുടുംബശ്രീ സൊസൈറ്റികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചിരിക്കുകയാണ്…
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിൽ സൂര്യഗായത്രിയെ കുത്തിക്കൊന്ന കേസ്; വിധി നാളെ
WebDesk പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിലുള്ള വൈരാഗ്യത്തില്‍ പെണ്‍കുട്ടിയെ കുത്തിക്കൊന്ന കേസില്‍ തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി നാളെ വിധി പറയും.നെടുമങ്ങാട് കരിപ്പൂര്‍…
മികച്ച സേവനം കാഴ്ചവച്ച ജീവനക്കാർക്ക് കാറുകൾ സമ്മാനമായി നൽകി മൈജി
WebDesk മികച്ച സേവനം കാഴ്ചവച്ച ജീവനക്കാർക്ക് കാറുകൾ സമ്മാനിച്ച് മൈജി. ബിസിനസ് ഹെഡ് (കൺസ്യൂമർ ഫിനാൻസ് ആന്റ് കോർപറേറ്റ് സെയിൽസ്) വിപിൻ…
വൈറസ് സാന്നിധ്യം; ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതിക്ക് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയുടെ താല്‍ക്കാലിക നിരോധനം
WebDesk ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതിക്ക് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തി. ഇന്ത്യയില്‍ നിന്ന്…
മധുവധ കേസിൽ അന്തിമ വിധി ഏപ്രിൽ നാലിന്
WebDesk കേരള മനസാക്ഷിയെ ഞെട്ടിച്ച മധുവധ കേസിൽ അന്തിമ വിധി ഏപ്രിൽ നാലിന്. കേസ് പരിഗണിച്ച ഉടൻ തന്നെ ഈ കേസിലെ…
നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട
WebDesk നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടി.49 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. അബുദാബിയില്‍ നിന്നുമെത്തിയ തൃശൂര്‍ സ്വദേശി സംഗീത് മുഹമ്മദാണ്…
ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് അബുദാബി കിരീടവകാശിയായി നിയമിതനായി
WebDesk ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് അബുദാബി കിരീടവകാശിയായി നിയമിതനായി. ഷെയ്ക്ക് മന്‍സൂര്‍ ബിന്‍ സായിദ്…
പുത്തൻ ഫീച്ചറുകളുമായി വാട്സ്ആപ്പ്
WebDesk ഇൻസ്റ്റന്റ് മെസ്സേജിങ് രംഗത്ത് പുത്തൻ വിപ്ലവങ്ങൾ സൃഷ്ടിക്കാനൊരുങ്ങി വാട്സ്ആപ്പ്. വാട്സ്ആപ്പിൽ ഗ്രൂപ്പ് അഡ്മിൻസിന് കൂടുതൽ അധികാരങ്ങൾ നൽകുന്ന അപ്ഡേറ്റ് ഉടൻ…
ആലപ്പുഴയിൽ നിരോധിത പുകയില ഉൽപന്നങ്ങളുമായി സിപിഐഎം പ്രവർത്തകൻ പിടിയിലായി
WebDesk ആലപ്പുഴയിൽ നിരോധിത പുകയില ഉൽപന്നങ്ങളുമായി സിപിഐഎം പ്രവർത്തകൻ പിടിയിൽ. ചാത്തനാട് ബ്രാഞ്ച് കമ്മിറ്റി അംഗം ഹാരിസ് മജീദാണ് പിടിയിലായത്. ലഹരി…