കൊവിഡ് നിയന്ത്രണങ്ങൾക്ക് ഇക്കോ ടൂറിസം മേഖലകളിൽ ഇളവുകൾ അനുവദിച്ചതോടെ മൂന്നാർ ഇരവികുളം നാഷണൽ പാർക്ക് സന്ദർശകർക്കായി വീണ്ടും തുറന്നു. എട്ട് മാസങ്ങൾക്ക്…
Category: LATEST NEWS
വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം പ്രതിഷേധാര്‍ഹം; എംകെ സ്റ്റാലിന്‍
തിരുവനന്തപുരം വിമാനത്താവളം ഉള്‍പ്പടെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്‍ഹമെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷം മാത്രമേ…
വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് മകൻ മരിച്ചു, രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മയ്ക്കും ദാരുണാന്ത്യം
കാസര്‍കോട്: കാസര്‍കോട് മീഞ്ചന്തയില്‍ അമ്മയും മകനും ഷോക്കേറ്റ് മരിച്ചു. കോളിയൂർ സ്വദേശി വിജയ (32) ആശയ് (6) എന്നിവരാണ് മരിച്ചത്. പൊട്ടിവീണ…
ഉച്ചക്കഞ്ഞിക്കുള്ള അരിമറിച്ച് വില്‍ക്കാന്‍ ശ്രമം, പ്രധാന അധ്യാപകനടക്കം മൂന്ന് അധ്യാപകരെ സസ്പെൻഡ് ചെയ്തു.
വയനാട്: ഉച്ചക്കഞ്ഞിക്കുള്ള അരിമറിച്ച് വില്‍ക്കാന്‍ ശ്രമം നടത്തിയ മൂന്ന് അധ്യാപകരെ സസ്പെൻഡ് ചെയ്തു. വയനാട് മാനന്തവാടി കല്ലോടി സെന്‍റ് ജോസഫ് സ്കൂളിലാണ്…
തൃശൂരിൽ വൻ സ്വര്‍ണ്ണക്കവര്‍ച്ച; സ്വർണ്ണം കവര്‍ന്നത് ഭിത്തിതുരന്ന് മുളകുപൊടി വിതറിയ ശേഷം
തൃശൂർ കയ്പമംഗലം മൂന്നുപീടികയിൽ ജ്വല്ലറിയിൽ വൻ കവർച്ച. ജ്വല്ലറിയുടെ ഭിത്തി തുരന്ന് ലോക്കറിൽ സൂക്ഷിച്ചിരുന്ന മൂന്നര കിലോ സ്വർണാഭരണങ്ങൾ കവർന്നു. മൂന്നുപീടിക…
പ്രണയം നടിച്ച് മുമ്പും ലൈംഗിക പീഡനം; ഗോകുല്‍ ലഹരിമരുന്നു കാരിയര്‍, ലക്ഷ്യം പെണ്‍കുട്ടികള്‍
എഴുപുന്ന സ്വദേശിനിയായ പത്തൊൻപതുകാരി കൊച്ചിയിലെ ഹോട്ടൽ മുറിയിൽ രക്തം വാർന്ന് മരിച്ച സംഭവത്തിലെ പ്രതി സമൂഹമാധ്യമങ്ങളിലൂടെ പെൺകുട്ടികളുമായി ബന്ധം സ്ഥാപിക്കുന്നത് പതിവാക്കിയിരുന്നയാൾ.…
എന്‍ഫോഴ്‍സ്‍മെന്‍റ് കേസിലും സ്വപ്നയ്ക്ക് ജാമ്യമില്ല; പ്രതിയുടെ കുറ്റസമ്മത മൊഴിയുണ്ടെന്ന് കോടതി
കൊച്ചി: സ്വർണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മന്റ് ഡയറക്ടറേറ്റ് എടുത്ത് കേസിലും സ്വപ്നയ്ക്ക് ജാമ്യമില്ല. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി സ്വപ്‍നയുടെ ജാമ്യാപേക്ഷ…
ഓണക്കിറ്റിലെ തൂക്കകുറവ്; വീഴ്‍ച പരിശോധിക്കുമെന്ന് മന്ത്രി തിലോത്തമന്‍
തിരുവനന്തപുരം: സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന ഓണക്കിറ്റിൽ ഉത്‍പന്നങ്ങള്‍ കുറവുണ്ടെന്ന വിജിലന്‍സ് കണ്ടെത്തല്‍ പരിശോധിക്കുമെന്ന് മന്ത്രി പി തിലോത്തമന്‍. വീഴ്‍ച പരിശോധിക്കുമെന്നും…
അമിത ജോലിഭാരം; മൈസൂരിൽ ആരോഗ്യപ്രവർത്തകൻ ആത്മഹത്യ ചെയ്തു
ബംഗളൂരു: അമിത ജോലിഭാരം താങ്ങാനാവാതെ മൈസൂരിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു. നഞ്ചങ്കോട് താലൂക്ക് ഹെൽത്ത് ഓഫീസർ ഡോ.നരേന്ദ്രയാണ് ഇന്നലെ ആത്മഹത്യ…
സ്വകാര്യ ആശുപത്രിയിൽ പീഡന ശ്രമം; സിസിടിവി പരിശോധിച്ച് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കണ്ണൂര്‍: കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം. രോഗിയുടെ കൂടെ വന്ന പെണ്‍കുട്ടിയെയാണ് മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരൻ രാത്രി…