കാമുകിയുടെ പേരിലെത്തിയ സന്ദേശം വിശ്വസിചിറങ്ങി;പ്രണവിനെ ആക്രമിച്ചു കൊലപ്പെടുത്തിയതിനു ശേഷം പ്രതികൾ ഒരുമിച്ചു മടങ്ങിപ്പോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ

കൊച്ചി വൈപ്പിൻ ചെറായിയിൽ പ്രണവിനെ ആക്രമിച്ചു കൊലപ്പെടുത്തിയതിനു ശേഷം പ്രതികൾ ഒരുമിച്ചു മടങ്ങിപ്പോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ. പള്ളത്താംകുളങ്ങര ബീച്ചിന് സമീപമെത്തിയ പ്രണവിനെ…

ആള്‍മാറാട്ടം നടത്തി കോവിഡ് പരിശോധന നടത്തിയ കെ എസ് യു പ്രസിഡന്റ് കെ എം അഭിജിത്തിനെതിരെ കേസെടുത്തു

ആള്‍മാറാട്ടം നടത്തി കോവിഡ് പരിശോധന നടത്തിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ കെ എം അഭിജിത്തിനെതിരെ കേസ്. ആള്‍മാറാട്ടം, പകര്‍ച്ചവ്യാധി…

മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചു

പുരസ്‌കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. കുമാരനെല്ലൂരിലെ വീട്ടിലെത്തി മന്ത്രി എകെ ബാലനാണ് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചത്. പുരസ്‌കാരദാനത്തിന്റെ ഉദ്ഘാടന ചടങ്ങ്…

‘അടവ് പഠിപ്പിച്ച ആശാന് ശിഷ്യനെ തള്ളിപ്പറയാനാകുമോ?’ കെഎം അഭിജിത്ത് വിഷയത്തില്‍ പരിഹാസവുമായി മുഹമ്മദ് റിയാസ്

കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് വ്യാജ പേരില്‍ കൊവിഡ് പരിശോധന നടത്തിയ സംഭവം വിവാദമാകുമ്പോള്‍ പരിഹാസവുമായി ഡിവൈഎഫ്ഐ ദേശീയ…

വീട്ടമ്മയെ ഭർത്താവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി

തൃശൂർ മാളയിൽ വീട്ടമ്മയെ ഭർത്താവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. എറണാകുളം വടക്കേക്കര സ്വദേശി ഷംസാദിന്റെ ഭാര്യ റഹ്മത്ത്(30) ആണ് മരിച്ചത്. പുലർച്ചെ…

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്; ലീഗ് ചർച്ചക്കായി നിയോഗിച്ച മധ്യസ്ഥന് കൊവിഡ്

ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെ മഞ്ചേശ്വരം എംഎൽഎ എം സി കമറുദ്ദീൻ പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ മധ്യസ്ഥ ശ്രമങ്ങൾ താളം…

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 480 രൂപകുറഞ്ഞ് 36,720 രൂപയിലെത്തി. 4590 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ മൂന്നുദിവസത്തിനുള്ളിൽ…

500 രൂപ കാണാതായിന്നാരോപിച്ചു 14 കാരനെ കൂട്ടുകാരന്റെ അമ്മ മർദ്ദിച്ച് കൊലപ്പെടുത്തി

500 രൂപ മോഷ്ടിച്ചുവെന്ന് ആരോപിച്ച് 14കാരനെ മർദ്ദിച്ച് കൊലപ്പെടുത്തി. ഒഡീഷയിലെ മയൂര്‍ബഞ്ചിലാണ് സംഭവം. കൂട്ടുകാരന്റെ അമ്മയാണ് ഏഴാം ക്ലാസുകാരനെ വടി കൊണ്ട്…

പ്രിയതമക്കായ് ‘ചന്ദ്രനില്‍’ സ്ഥലം വാങ്ങി സുഹൈബ്

പ്രിയതമക്കായ് വേറിട്ടൊരു വിവാഹ സമ്മാനം നൽകി യുവാവ്.വിവാഹസമ്മാനമായി ഭാര്യയ്ക്ക് ചന്ദ്രനില്‍ സ്ഥലം വാങ്ങി നല്‍കുകയായിരുന്നു . പാകിസ്ഥാന്‍ സ്വദേശിയായ സുഹൈബ് അഹമ്മദാണ്…

കൊവിഡ് രണ്ടാമതും തുടരുമെന്ന് പഠനം; രാജ്യത്തെ അറുപത് ജില്ലകളില്‍ ആശങ്ക

രാജ്യത്ത് കൊവിഡ് രണ്ടാമതും വരാമെന്ന് ദില്ലി കേന്ദ്രീകരിച്ചു നടത്തിയ പഠനത്തില്‍ കണ്ടെത്തി. നൂറു ദിവസത്തെ ഇടവേളയിലാണ് നോയിഡയിലെ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്…

error: Content is protected !!