കോടികളുടെ തട്ടിപ്പ്; പന്തളം രാജകുടുംബാംഗമെന്ന പേരില്‍

Web Desk പന്തളം രാജകുടുംബാംഗമെന്ന പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയതായി പരാതി. സംഭവത്തില്‍ രണ്ട് പേരെ കൊച്ചി ക്രൈംബ്രാഞ്ച് സംഘം പിടികൂടി.…

മുഖ്യമന്ത്രിയെ പരിഹസിക്കാന്‍ മുരളീധരന് എന്ത് യോഗ്യത, തേജോവധം ചെയ്യാന്‍ അനുവദിക്കില്ല;എ. വിജയരാഘവന്‍

Web Desk കേന്ദ്രമന്ത്രി വി.മുരളീധരന് എതിരെ സി.പി.ഐ.എം രംഗത്ത്. മുഖ്യമന്ത്രിയെ തേജോവധം ചെയ്യാന്‍ മുരളീധരനെ അനുവദിക്കില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍…

വിളിക്കുന്ന ഒരു മീറ്റിങ്ങുകളിലും മമത പങ്കെടുക്കാറില്ല; അഹങ്കാരിയാണവര്‍:നരേന്ദ്ര മോദി

Web Desk  പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരായ വിമര്‍ശനങ്ങള്‍ കടുപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി മമത ബാനര്‍ജി അഹങ്കാരിയാണെന്നും കേന്ദ്രസര്‍ക്കാര്‍…

കോവിഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി മു​ക്കം പോ​ലീ​സ്

Local News കോ​വി​ഡി​ന്‍റെ ര​ണ്ടാം​ഘ​ട്ട വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി മു​ക്കം പോ​ലീ​സ്. മു​ക്കം പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ പ​രി​ധി​യി​ലു​ള്ള മു​ക്കം…

പഴ്സനൽ സ്റ്റാഫിനെയും ഭാര്യയേയും അപമാനിച്ചിട്ടില്ല,പരാതിക്ക് പിന്നിൽ ഒരു ഗ്യാങ്’; ജി.സുധാകരന്‍

Web Desk പേഴ്സനല്‍ സ്റ്റാഫ് അംഗത്തെയും ഭാര്യയെയും അപമാനിച്ചിട്ടില്ലെന്നും തനിക്കെതിരെ പല പാര്‍ട്ടികളില്‍പെട്ട സംഘം പ്രവര്‍ത്തിക്കുന്നുവെന്നും മന്ത്രി ജി.സുധാകരന്‍. ഒരാളെയും താൻ…

തൃശ്ശൂര്‍ പൂരം കൊടിയേറി; ആവേശത്തിൽ പൂരപ്രേമികള്‍

Web Desk തിരുവമ്പാടി -പാറമേക്കാവ് ക്ഷേത്രങ്ങളില്‍ പൂരത്തിന്റെ കൊടിയേറി. പൂജ ചെയ്ത കൊടിക്കൂറ തന്ത്രിമാര്‍ ക്ഷേത്രത്തിന് പുറത്തേക്ക് കൊണ്ടുവന്നു. തിരുവമ്പാടി ക്ഷേത്രത്തില്‍…

70 ദിവസം പിന്നിട്ട് ഓപ്പറേഷന്‍ ജാവ

Entertainment Desk നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മലയാള ചലച്ചിത്രമായ ഓപ്പറേഷന്‍ ജാവ തിയേറ്ററില്‍ എഴുപത് ദിവസങ്ങള്‍ പിന്നിട്ടു. സംവിധായകന്‍…

ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി;വായ്പയെടുത്ത പണം മദ്യപിക്കാന്‍ നല്‍കിയില്ല

Web Desk വീടുപണിക്കായി വായ്പയെടുത്ത പണം മദ്യപിക്കാന്‍ നല്‍കാത്തതില്‍ പ്രകോപിതനായയാള്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. പാറശ്ശാലയ്ക്കുസമീപം വടൂര്‍ക്കോണം ചൂരക്കുഴി മേക്കേക്കര വീട്ടില്‍ ഷാജിയാണ്…

അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകളും അടച്ചു പൂട്ടണം;ബാലാവകാശ കമ്മീഷന്‍

Web Desk സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകളും അടച്ചു പൂട്ടണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ സി.ബി.എസ്.ഇയുടെയോ…

മയക്കുമരുന്നുമായി പിടിയിലായത് ആക്ഷന്‍ ഹീറോ ബിജുവിലെ വില്ലന്‍

Web Desk ആക്ഷന്‍ ഹീറോ ബിജു സിനിമയില്‍ ശ്രദ്ധേയമായ വില്ലന്‍ വേഷം ചെയ്ത നടന്‍ പ്രസാദ് (40) ലഹരി മരുന്നുമായി അറസ്റ്റില്‍.…

error: Content is protected !!