കോടികളുടെ തട്ടിപ്പ്; പന്തളം രാജകുടുംബാംഗമെന്ന പേരില്‍

Web Desk

പന്തളം രാജകുടുംബാംഗമെന്ന പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയതായി പരാതി. സംഭവത്തില്‍ രണ്ട് പേരെ കൊച്ചി ക്രൈംബ്രാഞ്ച് സംഘം പിടികൂടി. പന്തളം സ്വദേശി സന്തോഷ് കരുണാകരന്‍, ഏലൂര്‍ സ്വദേശി ഗോപകുമാര്‍ എന്നിവരെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്.

പന്തളം രാജകുംടുംബാംഗമാണെന്ന പേരില്‍ 26 കോടി രൂപ വിലവരുന്ന സോഫ്റ്റവെയര്‍ സോഴ്‌സ് കോഡ് തട്ടിയെടുത്തുവെന്നാണ് പരാതി.അഡ്വാന്‍സ് നല്‍കിയായിരുന്നു തട്ടിപ്പ്.

error: Content is protected !!