Web Desk എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ വിശ്വാസമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്നലെ പുറത്തുവന്ന എക്സിറ്റ് പോളുകൾ ഇടതുപക്ഷത്തിന് തുടർഭരണം…
Category: LATEST NEWS
ഏറ്റവും കൂടുതല്‍ വാക്‌സിന്‍ സ്‌റ്റോക്കുള്ളത് ഉത്തര്‍ പ്രദേശില്‍; 11,80,659 ഡോസുകൾ ബാക്കി
Web Desk ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ വാക്‌സിന്‍ സ്‌റ്റോക്കുള്ള സംസ്ഥാനം ഉത്തര്‍ പ്രദേശെന്ന് റിപ്പോര്‍ട്ട്. 11,80,659 ഡോസുകളാണ് സംസ്ഥാനത്ത് ഇനിയും ബാക്കിയുള്ളത്.3.54…
സംവിധായകനും ഛായാഗ്രാഹകനുമായ കെ.വി ആനന്ദ് അന്തരിച്ചു
Web Desk സംവിധായകനും ഛായാഗ്രാഹകനുമായ കെ.വി ആനന്ദ് അന്തരിച്ചു. ഹൃദയാഘാതം മൂലം വെള്ളിയാഴ്ച രാവിലെ ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. ഛായാഗ്രാഹകനായ പി.സി.…
ഇസ്രഈലില്‍ ജൂതമതവിശ്വാസികളുടെ ആഘോഷപരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് 48 പേര്‍ മരിച്ചു
Web Desk വടക്കന്‍ ഇസ്രഈലിലെ മൊറോണില്‍ ജൂത മതവിശ്വാസികളുടെ മതപരമായ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 48 പേര്‍ മരിച്ചു. കൊവിഡ്…
രാജ്യത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണം നാലുലക്ഷത്തിലേക്ക്
Web Desk രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം നാലുലക്ഷത്തിലേക്ക്. ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 3,86,452 പേര്‍ക്ക്. നിലവില്‍ 31,70,228…
തലശേരി സ്വദേശിനിയായ വനിതാ ഡോക്ടര്‍ കോവിഡ് ബാധിച്ചു മരിച്ചു
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 25 കാരിയായ വനിതാ ഡോക്ടര്‍ മരിച്ചു. തലശ്ശേരി പാലിശ്ശേരി നബാംസ് വീട്ടില്‍ ഡോ. സി.സി. മഹ ബഷീറാണ്…
എസ്.എസ്.എല്‍.സി ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ മാറ്റി
എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികളുടെ ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ മാറ്റി. മെയ് 5 ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്. കൊവിഡ് വ്യാപനം രൂക്ഷമായതോടെയാണ് തീരുമാനം.…
ഒരു കോടി വാക്‌സിന്‍ അടിയന്തിരമായി വാങ്ങാന്‍ കേരളം
ഒരു കോടി വാക്‌സിന്‍ അടിയന്തിരമായി വാങ്ങാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. 70 ലക്ഷം കൊവിഷീല്‍ഡും 30 ലക്ഷം കൊവാക്‌സിനും വാങ്ങാനാണ് തീരുമാനം.…
പ്രതിസന്ധിയില്‍ കൂടയുണ്ടാകും; ഇന്ത്യക്കു പിന്തുണ വാഗ്ദാനം ചെയ്യത് ഫ്രാന്‍സ് പ്രസിഡന്റ്
Web Desk രാജ്യം നേരിടുന്ന കൊവിഡ് പ്രതിസന്ധിയില്‍ പിന്തുണയുമായി ലോകരാജ്യങ്ങള്‍. കൊവിഡ് കേസിന്റെ രണ്ടാം തരംഗത്തെ അഭിമുഖീകരിക്കുന്ന ഇന്ത്യന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം…
സംസ്ഥാനങ്ങളുടെ തലയില്‍ ഉത്തരവാദിത്വം കെട്ടിവെച്ച് കേന്ദ്രം ഒളിച്ചോടുകയാണ്; രമേശ് ചെന്നിത്തല
കേന്ദ്രത്തിന്റെ ഭ്രാന്തന്‍ വാക്സീന്‍ നയം തിരുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും സൗജന്യമായി വാക്സീന്‍ എത്തിക്കണമെന്നും അദ്ദേഹം…