കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയിലേക്ക് പ്രവേശനം തടഞ്ഞതിനെ തുടര്‍ന്ന് കാലാവധി കഴിഞ്ഞ വിസിറ്റ് വിസകള്‍ പുതുക്കുന്നതിനുള്ള സേവനം വിദേശകാര്യ മന്ത്രാലയം…
Category: LATEST NEWS
ആറ് സംവിധായകര്‍, ആറ് സിനിമകള്‍; ‘ചെരാതുകള്‍’; ട്രെയ്‌ലര്‍ പുറത്തുവിട്ടു
Entertainment News ആറ് കഥകള്‍ ചേര്‍ത്ത് ആറ് സംവിധായകര്‍ സംവിധാനം ചെയ്ത ‘ചെരാതുകള്‍’ എന്ന ആന്തോളജി ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. മമ്മൂട്ടി,…
വനംകൊള്ളയെ കുറിച് വിശദമായ ചര്‍ച്ചയ്ക്ക് സിപിഐ, സംസ്ഥാന നേതൃയോഗം വിളിക്കും
വനംകൊള്ളയുമായി ബന്ധപ്പെട്ട് വിഷയം വിശദമായി ചര്‍ച്ച ചെയ്യാൻ സിപിഐ തീരുമാനം പാർട്ടി മന്ത്രിമാർക്കെതിരെ അടക്കം ആരോപണങ്ങളുയർന്ന പശ്ചാത്തലത്തിൽ സംസ്ഥാന നേതൃയോഗം വിളിക്കും.…
ആശുപത്രിക്ക് പാർക്കിങ്ങ് സൗകര്യമൊരുക്കി വൈറ്റ് ഗാർഡ്
Local News നിരവധി പേർ ദിവസവും വാക്സിനേഷനും ചികിത്സക്കുമായി എത്തുന്ന കൊടിയത്തൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിലാണ്കൊടിയത്തൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ്…
അനാവശ്യമായി പുറത്തിറങ്ങിയാൽ അറസ്റ്റ്; രണ്ട് ദിവസത്തെ സമ്പൂര്‍ണ്ണ ലോക്ഡൗണിൽ അടഞ്ഞ് സംസ്ഥാനം
News Desk കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുക്കും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ താഴെയാക്കാനുറപ്പിച്ചും ശനി ഞായര്‍ ദിവസങ്ങളിൽ പ്രഖ്യാപിച്ച ലോക്…
കടുത്ത നിയന്ത്രണങ്ങളിലും ജില്ലാ അതിർത്തിയിൽ വാഹനങ്ങളുടെ ഒഴുക്ക്
Local News കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച ആദ്യ ദിനത്തിൽ ജില്ലാ അതിർത്തി വഴി വാഹനങ്ങളുടെ ഒഴുക്കായിരുന്നു കാണാനായത്.ശനിയാഴ്ച്ച അതിരാവിലെ തന്നെ ബാരിക്കേഡ്…
സ്മാരകങ്ങൾക്കായി കോടികള്‍ മുടക്കുന്നത് സര്‍ക്കാര്‍ അവസാനിപ്പിക്കണം: കെ.കെ. രമ
സ്മാരകങ്ങള്‍ക്കായി സര്‍ക്കാര്‍ ബജറ്റില്‍ തുക വകയിരുത്തിയതിനെതിരെ ആര്‍.എം.പി.ഐ. എം.എല്‍.എ. കെ.കെ. രമ. ഈ പ്രതിസന്ധി കാലത്തു നിര്‍മ്മിക്കുന്ന സ്മാരകങ്ങള്‍, സ്മാരകത്തില്‍ ആദരിക്കപ്പെടാന്‍…
സുല്‍ത്താനയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ. സുധാകരന്‍
Web Desk ലക്ഷദ്വീപ് സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കെ.പി.സി.സി നിയുക്ത അധ്യക്ഷന്‍ കെ. സുധാകരന്‍. ലക്ഷദ്വീപ് ജനതയുടെ ജീവനും…