News Desk സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോട്ടയം, ഇടുക്കി,…
Category: LATEST NEWS
മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല; മുഖ്യമന്ത്രി എല്ലാ പരിധികളും ലംഘിച്ചു
News Desk മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വാര്‍ത്താസമ്മേളനത്തിലെ മുഖ്യമന്ത്രിയുടെ പ്രതികരണം എല്ലാ അതിരുകളും ലംഘിച്ചുവെന്ന് രമേശ്…
സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ
News Desk സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ.അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് തുറക്കാൻ അനുമതിയുണ്ട്. ഹോട്ടലുകളിൽ നിന്ന് ഹോം ഡെലിവറി മാത്രമേ…
വധശ്രമ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനിടെ മണിമല എസ്‌ഐ യ്ക്ക് വെട്ടേറ്റു
News Desk മണിമല എസ്‌ഐ വിദ്യാധരന് വെട്ടേറ്റു. വധശ്രമ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനിടെയാണ് സംഭവം. പ്രതിയുടെ പിതാവ് പ്രസാദ് ആണ്…
കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന് കാരണം സുധാകരന്‍; തന്റെ ഉയര്‍ച്ചക്ക് ക്രിമിനല്‍ രാഷ്ട്രീയം ചവിട്ടുപടിയാക്കി
News Desk കണ്ണൂരില്‍ അക്രമ രാഷ്ട്രീയത്തിന് കാരണം കെ. സുധാകരനായിരുന്നെന്ന് സുധാകരന്റെ ഡ്രൈവറും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രശാന്ത് ബാബു. ക്രിമിനല്‍ രാഷ്ട്രീയം…
സിനിമാനിയമങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രം; മാറ്റം സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട്
News Desk രാജ്യത്തെ സിനിമാനിയമങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രം. സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട നിയമങ്ങളിലാണ് മാറ്റം വരുത്താനൊരുങ്ങുന്നത്. ഇതു സംബന്ധിച്ച കരടുരേഖ അഭിപ്രായം…
പെൺമക്കളെ പീഡനത്തിനിരയാക്കിയ അച്ഛൻ അറസ്റ്റിൽ; പീഡിപ്പിച്ചത് പ്രായപൂർത്തിയാകത്ത കുട്ടിയെയും
News Desk രണ്ട് പെൺമക്കളെ നിരന്തരം പീഡനത്തിനിരയാക്കിയ കേസിൽ 42കാരൻ അറസ്റ്റിൽ. കർണാടകയിലാണ് സംഭവം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇയാൾ മക്കളെ…
ആറ് ദിവസം പ്രായമുള്ള കുഞ്ഞിനെ 3.6 ലക്ഷം രൂപയ്ക്ക് വിറ്റു; മാതാപിതാക്കൾ അറസ്‌റ്റിൽ
News Desk ആറ് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വിറ്റ സംഭവത്തിൽ മാതാപിതാക്കൾ അടക്കമുള്ളവർ അറസ്‌റ്റിൽ. ഡൽഹിയിൽ നടന്ന സംഭവത്തിൽ കുട്ടിയുടെ…
സംസ്ഥാനത്ത് ബാറുകളിലെ മദ്യത്തിന് വില വർധിപ്പിച്ചു
News Desk സംസ്ഥാനത്ത് ബാറുകളിലെ മദ്യത്തിന് വില വർധിപ്പിച്ചു. ബെവ്കോ ഔട്ട്ലെറ്റുകളിലും ബാറുകളിലും ഇനി മുതൽ രണ്ട് നിരക്കിലായിരിക്കും മദ്യവിൽപ്പന. ലോക്ഡൗൺ…
ഫെഫ്ക്കയുടെ കൊവിഡ് ദുരിതാശ്വാസം; സഹായവുമായി ടൊവിനോ തോമസും
News Desk ചലച്ചിത്ര തൊഴിലാളി സംഘടനയായ ഫെഫ്ക്കയുടെ കൊവിഡ് ദുരിതാശ്വാസത്തിലേക്ക് സഹായവുമായി നടന്‍ ടൊവിനോ തോമസും. രണ്ട് ലക്ഷം രൂപയാണ് താരം…