Report: Web Desk മാസ്‌ക് ധരിക്കുന്നവരാണ് കോവിഡ് രോഗികളാകുന്നത് എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻറെ പുതിയ വാദം.മയാമിയിൽ നടന്ന പരിപാടിക്കിടെയാണ്…
Category: INTERNATIONAL
ഒരു വയസുള്ള കുഞ്ഞിൽ നിന്നും വ്യത്യസ്ത കുടുംബത്തിലുള്ളവർക്ക് കോവിഡ്
Report: Web Desk ഒരു വയസുള്ള കുഞ്ഞിൽ നിന്നും വ്യത്യസ്ത കുടുംബത്തിലുള്ളവർക്ക് കോവിഡ് ബാധിച്ചു.നീന്തല്‍ക്കുളത്തില്‍ വെചാണ് ഒരു വയസ്സുകാരിയില്‍ നിന്ന് കോവിഡ്…
സ്വര്‍ണക്കടത്ത് കേസ്; ഫൈസൽ ഫരീദ് അറസ്റ്റിൽ
Report: Web Desk സ്വര്‍ണക്കടത്ത് കേസ് ഫൈസൽ ഫരീദ് അറസ്റ്റിലെന്ന് എൻ ഐ എ . ഫൈസൽ ഫരീദിനെയും റബ്ബിൻസിനെയും യുഎഇ…
സ്മാര്‍ട്ട് ഫോണിന്‍റെ വലിപ്പത്തില്‍ പോര്‍ട്ടബിള്‍ കൊവിഡ് പരിശോധനാ കിറ്റ്
കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട പരിശോധനാ സംവിധാനം വികസിപ്പിച്ച് ഒരു സംഘം ഗവേഷകര്‍. കൃത്യമായ പരിശോധനാ ഫലം വളരെ…
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു കൊവിഡ്
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു കൊവിഡ് സ്ഥിരീകരിച്ചു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ട്രംപിന്റെ ഭാര്യ മെലാനിയക്കും…
എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ് ട്രംപ് നുണയനാണ് എന്നതെന്ന അഭിമുഖത്തില്‍ ബൈഡനും
അഭിമുഖത്തില്‍ പരസ്പരം ഏറ്റുമുട്ടി മുഖ്യ സ്ഥാനാര്‍ഥികള്‍ ആയ ട്രംപും ബൈഡനും .നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക്…
ഹൃദയാഘാതം മൂലം പ്രവാസി മലയാളി യുവാവ് മരിച്ചു
ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് ഒമാനില്‍ മരിച്ചു. കണ്ണൂര്‍ തലശ്ശേരി കതിരൂര്‍ ആറാം മൈല്‍ പൊന്നിയം സ്രാമ്പി അബൂബക്കറിന്റവിടെ(എം എ മന്‍സിലില്‍)…
കോവിഡ് മുക്തി നേടിയവർക്ക് വീണ്ടും രോഗബാധ
കോവിഡ് മുക്തി നേടിയവർക്ക് വീണ്ടും രോഗബാധ.ജനങ്ങളിൽ ഇത് ഏറെ ആശങ്ക സൃഷ്ടിക്കുന്നു.നോയിഡ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗ ബാധ കണ്ടെത്തിയത്. അപൂർവമായി…
ദുബായില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; ടാക്‌സികളില്‍ നാലുപേര്‍ക്ക് യാത്ര ചെയ്യാം
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ടാക്‌സി യാത്രികര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവ്. ഹല വാനുകളില്‍(ദുബായ് ടാക്‌സി) നാലുപേര്‍ക്ക് സഞ്ചരിക്കാന്‍ അനുമതി. ആറ്…