രണ്ട് ഉപഗ്രഹങ്ങളാണ് എസ്എസ്എൽവി വഹിയ്ക്കുന്നത്. ഭൗമനിരീക്ഷണവും പഠനവും ഗവേഷണവുമാണ് ഇഒഎസ് 02 വിന്റെ ദൗത്യം.
Category: Education
പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്ട്മെൻ്റ് സമയം നീട്ടി.
വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം അനുസരിച്ചാണ് നടപടിയെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
ക്ലാസ് മുറിയിൽ വിദ്യാർഥിയുടെ ശരീരത്തിലൂടെ വിഷപ്പാമ്പ് കയറി.
മങ്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാർഥിനിയുടെ ശരീരത്തിലൂടെ വിഷപ്പാമ്പ് കയറി ഇറങ്ങി
സി.ബി.എസ്.ഇ പ്ലസ്ടു : 92.7 ശതമാനം വിജയം.
ഈ വര്‍ഷം രണ്ട് ഘട്ടങ്ങളായാണ് പരീക്ഷ നടത്തിയത്. ആദ്യഘട്ടം നവംബര്‍ - ഡിസംബര്‍ സമയത്തും രണ്ടാംഘട്ടം ഏപ്രില്‍ - ജൂണ്‍ മാസങ്ങളിലുമായിരുന്നു.
പ്ലസ് വൺ പ്രവേശനം; സമയം നീട്ടാനാവില്ലെന്ന് സംസ്ഥാന സർക്കാർ.
. കേരള സിലബസിൽ പഠിച്ച വിദ്യാർത്ഥികൾ പ്രവേശനത്തിനായി കാത്തിരിക്കുന്നെന്നും സംസ്ഥാന സർക്കാർ അറിയിച്ചു. ഇനിയും തീയതി നീട്ടി നൽകാനാവില്ലെന്നും സംസ്ഥാന സർക്കാർ…
ക്ലാസ് വെറും ഒന്നരമാസം, എടുത്താല്‍ പൊങ്ങാത്ത സിലബസ്; പഠിക്കാന്‍ സമയം നല്‍കാതെ കാലിക്കറ്റില്‍ പരീക്ഷ.
അവസാന സെമസ്റ്ററിന് ആകെ ഒന്നരമാസത്തെ ക്ലാസ് മാത്രമാണ് കിട്ടിയത്.
ബിരുദ പരീക്ഷകളുടെ ഫലം ഒരു മാസത്തിനകം പ്രസിദ്ധീകരിക്കണം’; ഉന്നത വിദ്യാഭ്യാസ പരീക്ഷാ പരീക്ഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു.
പരീക്ഷണ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് വിശദമായി പഠിച്ചശേഷം ഒരു മാസത്തിനുള്ളിൽ തന്നെ നടപ്പിലാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു പറഞ്ഞു
നീന്തൽ പഠിച്ചവർക്ക് പ്ലസ് വൺ പ്രവേശനത്തിന് ബോണസ് നൽകാൻ തീരുമാനിച്ചിട്ടില്ല: വിദ്യാഭ്യാസ മന്ത്രി.
നീന്തൽ പഠിച്ചവർക്ക് പ്ലസ് വൺ പ്രവേശനത്തിന് ബോണസ് പോയിന്റ് നൽകാൻ തീരുമാനിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നീന്തൽ സർട്ടിഫിക്കറ്റ് നൽകാൻ…
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ജൂലൈ നാലിന്. പന്ത്രണ്ടാം ക്ലാസ് റിസല്‍ട്ടും ഉടന്‍.
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ജൂലൈ നാലിന്. പന്ത്രണ്ടാം ക്ലാസ് റിസല്‍ട്ടും ഉടന്‍.