എന്‍.സി.വി.റ്റി ട്രേഡുകളില്‍ പ്രവേശനം

Web Desk

കോഴിക്കോട് ഗവ.വനിത ഐ.ടി.ഐ യില്‍ വിവിധ എന്‍.സി.വി.റ്റി ട്രേഡുകളിലേക്കുളള പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സെപ്തംബര്‍ 14 നകം സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഫോണ്‍ : 0495 2373976 ഈ നമ്പറിൽ ബന്ധപ്പെടുക.

error: Content is protected !!