വയനാട്ടിൽ നാളെ യുഡിഎഫ് ഹർത്താൽ; ഒരാഴ്ചക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് മനുഷ്യ ജീവനുകൾ നഷ്ടമായ പശ്ചാത്തലത്തിൽ ആണ് ഹർത്താൽ

കൽപ്പറ്റ: വയനാട്ടിൽ ഒരാഴ്ചക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് മനുഷ്യ ജീവനുകൾ നഷ്ടമായ പശ്ചാത്തലത്തിൽ സർക്കാരും വനം വകുപ്പും തുടരുന്ന ഗുരുതര അനാസ്ഥക്കെതിരെ നാളെ (ഫെബ്രുവരി 17 ) വയനാട് ജില്ലയിൽ യൂ ഡി എഫ് ഹർത്താലിന് ആഹ്വാനം ചെയ്തു.

രാവിലെ 6 മണി മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ നടത്തുകയെന്ന് യൂ ഡി എഫ് നേതൃത്വം അറിയിച്ചു..

error: Content is protected !!