വയനാട്ടിൽ വീണ്ടും കർഷക  ആത്മഹത്യ

newsdesk

പനമരം :വയനാട്ടിൽ വീണ്ടും കർഷക  ആത്മഹത്യ. അഞ്ചുകുന്ന് സ്വദേശിയാണ് കർണാടക ഷിമോഗയിൽ

ജീവനൊടുക്കിയത് .കല്ലുവയൽ ശ്രീ നിലയത്തിൽ ശ്രീശാന്ത് (44) നെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഷിമോഗയിൽ ഇഞ്ചികൃഷി ചെയ്യുകയായിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ലക്ഷങ്ങൾ കട ബാധ്യത ഉള്ളതായി ബന്ധുക്കൾ പറയുന്നു . ഇന്നലെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

error: Content is protected !!