
NEWSDESK
വയനാട് മാനന്തവാടി കണ്ണൂർ റൂട്ടിൽ കണ്ണോത്തു മലയിൽ നിയന്ത്രണം വിട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു അപകടം: 9 പേർ മരണപ്പെട്ടു . നിരവധി ആളുകൾക്ക് പരിക്ക്. ഇന്ന് വൈകുന്നേരം 4:15ഓടെ ആണ് അപകടം ജീപ്പിൽ 20ഓളം ആളുകൾ ഉണ്ടായിരുന്നു .പരിക്കേറ്റവരെ മരണപ്പെട്ടവരെയും മാനന്തവാടി ഹോസ്പിറ്റലിലേക്ക് മാറ്റി. 5 പേരുടെ നില ഗുരുതരം.