തൊണ്ടയാട് വാഹനാപകടം; യുവാവിന് ഗുരുതര പരിക്ക്

കോഴിക്കോട് : ഇന്നലെ രാത്രി തൊണ്ടയാട് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്.കുന്നമംഗലം സ്വദേശി ആകാശിനാണ് ഗുരുതരമായി പരിക്കേറ്റത്    ആകാശിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

error: Content is protected !!