തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ 2 പോക്സോ കേസുകളിലെ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

newsdesk

പോക്സോ കേസിലെ പ്രതിയെ തൂങ്ങിയ നിലയിൽ കണ്ടത്തി . തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ 2 പോക്സോ കേസുകളിൽ പ്രതിയായ തിരുവമ്പാടി വാപ്പാട്ട് സ്വദേശി മൈലപ്പുറം
സൈതലവിയാണ് കുന്ദമംഗലം വരട്ടിയാക്കലിലെ വാടക വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടത്തിയത്.നാട്ടുകാർ ആശുപത്രിയിലെത്തിച്ചങ്കിലും മരണപ്പെടുകയായിരുന്നു. അതേ സമയം
സൈദലവിയുടെ മരണകാരണം സഹോദരന്റെ ഭാര്യയും മക്കളും നൽകിയ കള്ളക്കേസാണെന്നു സൈദലവിയുടെ സഹോദരി ഭർത്താവ് മുഹമ്മദലി പറഞ്ഞു.

error: Content is protected !!
%d