ഡേറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

Web Desk

മാതൃശിശു സംരക്ഷണ കേന്ദ്രം ഗവ.മെഡിക്കൽ കോളജ് കോഴിക്കോട് കെഎഎസ്പിക്ക് കീഴിൽ ഡേറ്റ എൻട്രി ഓപ്പറേറ്ററുടെ ഒഴിവിലേക്ക് താത്ക്കാലികമായി 179 ദിവസത്തേക്ക് നിയമിക്കുന്നു. യോഗ്യത – ബി.കോം, പിജിഡിസിഎ, ഗവൺമെന്റ് ഹോസ്പിറ്റലിൽ 6 മാസത്തെ പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുള്ളവർക്ക് സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 24 ന് രാവിലെ 11 മണിക്ക് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫിസിൽ നടക്കുന്ന ഇന്റർവ്യൂവിന് പങ്കെടുക്കാം.

error: Content is protected !!