താമരശ്ശേരി വാവാട് വാഹനാപകടം; മൂന്ന് മരണം

newsdesk

താമരശ്ശേരി :വാവാട് സപ്ലൈകോ ഗോഡൗണിന് സമീപം അമിത വേഗതയിലെത്തിയ കാറിടിച്ച് നേരത്തെ മരണപ്പെട്ട മറിയം ചികിത്സയിലായിരുന്ന സുഹറ,പുല്‍ക്കുടിയില്‍ ആമിന എന്നിവരാണ് മരിച്ചത്.

നേരത്തെ മരണപ്പെട്ട മറിയം എന്നിവരുടെ സഹോദരിയാണ് സുഹറ.കാറിടിച്ചു തെറിപ്പിച്ചതിനെ തുടര്‍ന്ന് ഗുരുതരമയ പരിക്കുകളോടെ ചികിത്സയിലായിരുന്നു സുഹറയും ആമിനയും .

error: Content is protected !!