താമരശ്ശേരി സ്കൂട്ടർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു, യുവാവിന് സാരമായ പരുക്ക്

താമരശ്ശേരി: സ്‌കൂട്ടർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് യുവാവിന് പരിക്ക്.
ചുങ്കം ഇരുമ്പിൻ ചീടൻ കുന്നിൽ നിന്നും കോൺഗ്രീറ്റ് റോഡിൽ ഇറക്ക മിറങ്ങി വരുമ്പോൾ ബ്രേക്ക് നഷ്ടപ്പെട്ട സ്കൂട്ടർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചതിനെ തുടർന്ന് യാത്രികനായ താമരശ്ശേരി വെഴുപ്പൂർ

സ്വദേശി രഞ്ജിത് (കുട്ടാണി ) ന് ഗുരുതരമായി പരുക്കേറ്റു. രഞ്ജിത്തിനെ താമരശ്ശേരി താലൂക്കാശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

error: Content is protected !!