
Web Desk
കോടഞ്ചേരി പഞ്ചായത്തിൽ നിന്ന് ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വികലാംഗ പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വിധവാ പെൻഷൻ എന്നീ വിഭാഗങ്ങളിൽ ബാങ്ക് അക്കൗണ്ട് വഴി സാമൂഹിക സുരക്ഷാ പെൻഷൻ കൈപ്പറ്റുന്ന ബിപിഎൽ, മഞ്ഞ പിങ്ക് റേഷൻ കാർഡ് ഉപഭോക്താക്കൾ പെൻഷൻ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനു ജനുവരി 20 നു രാവിലെ 10 .30 മുതൽ മുതൽ വൈകീട്ട് മൂന്നു മണിക്ക് മുമ്പാകെ റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവ ഹാജരാക്കണം.
വാർഡ് 1, 2 – നൂറാംതോട് സാംസ്കാരികനിലയം, വാർഡ് 3- ചെമ്പുകടവ് അംഗനവാടി, വാർഡ് 4- വട്ടച്ചുവട് അങ്കണവാടി , വാർഡ് 5- ചെമ്പുകടവ് അങ്ങാടി, വാർഡ് ആറ്- നെല്ലിപ്പൊയിൽ സബ് സെൻറർ, വാർഡ് 7 – മുണ്ടൂർ ഹെൽത്ത് സെൻറർ, വാർഡ് എട്ട് – കുരങ്ങൻപാറ അങ്കണവാടി, വാർഡ് 9 – വലിയകൊല്ലി ജയകേരള വായനശാല, വാർഡ് 10- പഞ്ചായത്ത് ഓഫീസ്, വാർഡ് 11-മുറബാത്തി അങ്കണവാടി, വാർഡ് 12- വേളം കോട് ലൈബ്രറി, വാർഡ് 13 -മൈക്കാവ് ജനത ലൈബ്രറി , വാർഡ് 14- കരിമ്പാലകുന്ന്അങ്കണവാടി, വാർഡ് 15 – കാഞ്ഞിരാട് സാംസ്‌കാരിക നിലയം, വാർഡ് 16- കോടഞ്ചേരി സാംസ്കാരികനിലയം, വാർഡ് 17 – പുലിക്കയം അംഗനവാടി , വാർഡ് 18- തെയ്യപ്പാറ അംഗനവാടി, വാർഡ് 19- പാറമല അംഗനവാടി, വാർഡ് 20 – കണ്ണോത്ത് ഹെൽത്ത് സെൻറർ, വാർഡ് 21- എംഇഎസ് വെഞ്ചേരി