സീറ്റൊഴിവ്‌

newsdesk

കൽപ്പറ്റ :മുട്ടിൽ ഡബ്ല്യുഎംഒ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജിൽ എംഎസ്‌സി ഇലക്‌ട്രോണിക്‌സ്‌, ഫിസിക്‌സ്, മാതമാറ്റിക്‌സ്‌, സ്‌റ്റാറ്റിറ്റിക്‌സ്‌, എംഎ ഇംഗ്ലീഷ്‌, അറബിക്‌, എംഎസ്‌ഡബ്യു വിഷയങ്ങളിൽ സീറ്റ്‌ ഒഴിവുണ്ട്‌. വ്യാഴാഴ്‌ച പകൽ 10.30ന്‌ കോളേജ്‌ ഓഫീസിൽ എത്തണം. കലിക്കറ്റ്‌ സർവകലാശാല പോർട്ടലിൽ രജിസ്‌റ്റർ ചെയ്‌ത ഐഡി കൊണ്ടുവരണം. ഫോൺ: 04936-203382, 04396- 207532.

error: Content is protected !!