ചുമരിൽ ചാരിവെച്ച ബെഡ് ദേഹത്ത് വീണ് മുക്കത്ത് 2വയസ്സുകാരൻ മരിച്ചു

newsdesk

മുക്കം : ബെഡ് ദേഹത്ത് വീണ് 2വയസ്സുകാരൻ മരിച്ചു മുക്കം മണാശ്ശേരി പന്നൂളി സന്ദീപ് -ജിൻസി ദമ്പതികളുടെ മകൻ ജെഫിൻ സന്ദീപ് ആണ് മരണപ്പെട്ടത് ഇന്നലെ വൈകിട്ട് 7 മണിയോടുകൂടിയാണ് അപകടം നടന്നത്
കുട്ടിയെ ഉറക്കി കിടത്തിയശേഷം അമ്മ കുളിക്കാനായി പോയ സമയത്ത് ബെഡ് തലയിലൂടെ വീണ് മരിച്ചതാണ് എന്നാണ് അറിയാൻ കഴിയുന്നത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലാണ് ഉള്ളത്

error: Content is protected !!