ശശി തരൂര്‍ എം പി സമസ്ത, മുജാഹിദ് നേതൃത്വങ്ങളെ ഇന്ന് സന്ദർശിക്കും…

WebDesk

ശശി തരൂര്‍ എം പി ഇന്ന് സമസ്ത, മുജാഹിദ് നേതൃത്വങ്ങളെ സന്ദർശിക്കും. വിവാദങ്ങൾക്കിടെ വീണ്ടും കോഴിക്കോട് എത്തിയ തരൂർ രാവിലെ 9.30ന് സമസ്ത ആസ്ഥാനത്തെത്തും.
സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദര്‍ശിക്കും. പിന്നീട് കെഎന്‍എം നേതാക്കളായ ടി പി അബ്ദുള്ളക്കോയ മദനിയുമായും ഹുസൈന്‍ മടവൂരുമായും കൂടിക്കാഴ്ച നടത്തും.

error: Content is protected !!