ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനവും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം

Web Desk

പെരുവന്താനത്തിന് സമീപം വളഞ്ഞാങ്ങാനത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനവും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ 11 തീർത്ഥാടകർക്കും, ബസ് യാത്രക്കാരിയായ ഒരു സ്ത്രീക്കും പരുക്കേറ്റു. വെള്ളിയാഴ്ച്ച രാവിലെ 6:30 ഓടെയാണ് അപകടമുണ്ടായത്. തമിഴ്‌നാട്ടിൽ നിന്നുള്ള തീർത്ഥാടകരുടെ വാഹനമാണ് കെഎസ്ആർടിസിയുമായി കൂട്ടിയിടിച്ചത്.

error: Content is protected !!