കേരളത്തിലെ ഏറ്റവും വികസനം കുറവുള്ള മണ്ഡലം പുതുപ്പള്ളി; വി ശിവൻകുട്ടി

newsdesk

ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയിക്കാനുള്ള എല്ലാ സാഹചര്യവും പുതുപ്പള്ളിയിലുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

വികസനത്തിന്റെ കാര്യത്തിൽ 140-ാം സ്ഥാനത്ത് നിൽക്കുന്ന മണ്ഡലമാണ് പുതുപ്പള്ളി. വികസനം കുറവുള്ള മണ്ഡലം. ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയിക്കാനുള്ള എല്ലാ സാഹചര്യവും പുതുപ്പള്ളിയിലുണ്ടെന്നും മന്ത്രി. പുതുപ്പള്ളി തിരഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ ആണ് മന്ത്രിയുടെ ഈ വിലയിരുത്തൽ

error: Content is protected !!