മണ്ണോടടിഞ്ഞാലും, മനുഷ്യരുടെ ഹൃദയത്തിൽ ഇതുപോലെ ജ്വലിക്കാൻ കഴിയുന്നതാണ് യഥാർത്ഥ ശക്തി; ‘വെറുപ്പിന്റെ രാഷ്ട്രീയത്തെ ഒറ്റക്കെട്ടായി പരാജയപ്പെടുത്തിയ ജനങ്ങൾക്ക് നന്ദി’; കെ സുധാകരൻ

newsdesk

പുതുപ്പള്ളി തിരികൊളുത്തിയ നന്മയുടെ രാഷ്ട്രീയം കേരളം മുഴുവൻ കോൺഗ്രസ്‌ ആളിപ്പടർത്തുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി. കൊടി സുനിമാരെ കൂലിക്കെടുത്ത് പാതിരാത്രി നിരായുധരെ കൊന്നൊടുക്കുന്നതിന്റെ പേരല്ല കരുത്ത്. മണ്ണോടടിഞ്ഞാലും, മനുഷ്യരുടെ ഹൃദയത്തിൽ ഇതുപോലെ ജ്വലിക്കാൻ കഴിയുന്നതാണ് യഥാർത്ഥ ശക്തി. വെറുപ്പിന്റെ രാഷ്ട്രീയത്തെ ഒറ്റക്കെട്ടായി പരാജയപ്പെടുത്തിയ ജനങ്ങൾക്ക് നന്ദിയുണ്ടെന്നും കെ സുധാകരൻ

error: Content is protected !!