
newsdesk
കൊടുവള്ളി: കൊടുവള്ളി ടൗണിലെ ജുമാ മസ്ജിദിൽ നിന്നും നമസ്കാര സമയത്ത് അഴിച്ചു വെച്ചിരുന്ന റോളക്സ് വാച്ച് കൈക്കലാക്കി കടന്നു കളിയാൻ ശ്രമിച്ച മോഷ്ടാവിനെ പളളിയിൽ ഉണ്ടായിരുന്നവർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
പൂനൂർ അളിയൻകണ്ടി അനീഷിനെയാണ് മോഷ്ടിച്ച വാച്ച് സഹിതം പോലീസിൽ ഏൽപ്പിച്ചത്. കൊടുവള്ളി പോലീസ് കേസെടുത്തു.