യുഎഇ യില്‍ പെട്രോള്‍ -ഡീസല്‍ വില നേരിയ തോതില്‍ വര്‍ദ്ധിപ്പിച്ചു

WebDesk

പെട്രോള്‍ ലിറ്ററിന് അഞ്ചു ഫില്‍സും ഡീസല്‍ ലിറ്ററിന് എട്ട് ഫില്‍സുമാണ് കൂട്ടിയത്. ഇതോടെ സൂപ്പര്‍ പെട്രോളിന്റെ വില വീണ്ടും മൂന്നു ദിര്‍ഹമായി.
സ്‌പെഷ്യല്‍ പെട്രോളിന് രണ്ട് ദിര്‍ഹം 89 ഫില്‍സും ഇ- പ്ലസിന് രണ്ടു ദിര്‍ഹം 81 എണ്‍പത്തിയൊന്ന് ഫില്‍സുമാണ് പുതിയ നിരക്ക്. ഡീസല്‍ ലിറ്ററിന് എട്ട് ഫില്‍സ് കൂട്ടിയതോടെ രണ്ടു ദിര്‍ഹം 76 ഫില്‍സായി വില വര്‍ദ്ധിച്ചു. പുതിയ നിരക്കുകള്‍ ഇന്ന് അര്‍ദ്ധരാത്രി പ്രാബല്യത്തില്‍ വരു

error: Content is protected !!