ഇരുവഞ്ഞിപ്പുഴയിൽ പ്ലസ് ടു വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു

NEWSDESK

മുക്കം: മുക്കം വെന്റ്പൈപ്പ് പാലത്തിനു സമീപം യുവാവ് ഒഴുക്കിൽപ്പെട്ടു. പാലക്കാട് സ്വദേശിയായ മിദ്ലാജ് (17) ആണ്ഒഴുക്കിൽപ്പെട്ടത്.സുഹൃത്തുക്കളോട് ഒന്നിച്ച് നീന്തുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ടത്. മുക്കം ഫയർഫോഴ്സ് എത്തി യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി

error: Content is protected !!